• Logo

Allied Publications

Americas
ഷൈ​നി വി​ൽ​സ​ണി​ന് മാ​ഗ് ഓ​ണ​റ​റി അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ട്രാ​ക്ക് അ​ത്‌​ല​റ്റാ​യ ഷൈ​നി വി​ൽ​സ​ണി​ന് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) ഓ​ണ​റ​റി അം​ഗ​ത്വം ന​ൽ​കി ആ​ദ​രി​ച്ചു. മാ​ഗ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ വേ​ള​യി​ലാ​ണ് ഷൈ​നി വി​ൽ​സ​ണി​ന് ഈ ​അ​ഭി​മാ​ന​ക​ര​മാ​യ അം​ഗീ​കാ​രം സ​മ്മാ​നി​ച്ച​ത്.

ഇ​ന്ത്യ​ൻ കായികരംഗത്ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ക​ളി​ക്ക​ള​ത്തി​ന് പു​റ​ത്തും കാ​യി​ക ലോ​ക​ത്തും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യെ​ന്ന നി​ല​യി​ലും ഷൈ​നി വി​ൽ​സ​ൺ ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ആ​ദ്യ ഓ​ണ​റ​റി അം​ഗ​ത്വം ന​ൽ​കാ​ൻ മാഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്‌​ടേഴ്സ് തീ​രു​മാ​നി​ച്ചത്.

സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യൂ​സ്, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ എ​ന്നി​വ​രു​ൾ​പ്പെ​ടെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മാ​ഗ് പ്ര​സി​ഡന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ, സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വാ​സു​ദേ​വ​ൻ, ട്ര​സ്റ്റി ജോ​സ് കെ ​ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.