• Logo

Allied Publications

Americas
റി​ക്കാ​ർ​ഡ് നേട്ടം; 14 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ​ക്ക് വീ​സ അ​നു​വ​ദി​ച്ച് യു​എ​സ്
Share
ന്യൂ​ഡ​ൽ​ഹി: 14 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം വീ​സ അ​നു​വ​ദി​ച്ച​താ​യി യു​എ​സ് എം​ബ​സി അ​റി​യി​ച്ചു. ആ​ദ്യ​മാ​യി‌​യാ​ണ് ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​ർ​ക്ക് യു​എ​സ് വീ​സ അ​നു​വ​ദി​ക്കു​ന്ന​ത്.

വീ​സ ല​ഭി​ക്കാ​നു​ള്ള സ​മ​യ​ത്തി​ൽ 75 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യും അ​പേ​ക്ഷ​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ 60 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും എം​ബ​സി അ​റി​യി​ച്ചു.

യു​എ​സി​ലേ​ക്ക് വീ​സ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ൽ പ​ത്തി​ൽ ഒ​ന്ന് ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും പു​തി​യ സ്റ്റാ​ഫി​ന്‍റെ നി​യ​മ​ന​വും ഇ​തി​ന് സ​ഹാ​യി​ച്ചു.

ബി1, ​ബി2 സ​ന്ദ​ർ​ശ​ക വീ​സ​ക​ൾ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഏ​ഴ് ല​ക്ഷ​ത്തോ​ള​മാ​യി. സ​ന്ദ​ർ​ശ​ക വീ​സ​യ്ക്ക് ശ​രാ​ശ​രി 1000 ദി​വ​സം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നി​രു​ന്ന​ത് 250 ദി​വ​സ​മാ​യി കു​റ​ഞ്ഞു.

1,40,000 സ്റ്റു​ഡ​ന്‍റ് വീ​സ​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ൽ​കി​യ​ത്. യു​എ​സി​ലെ ഏ​റ്റ​വും വ​ലി​യ വി​ദ്യാ​ർ​ഥി സ​മൂ​ഹ​വും ഇ​ന്ത്യ​ക്കാ​രാ​യി മാ​റി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.