• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം​ ഫെ​ബ്രു​വ​രി മൂന്നിന്
Share
ഡാ​ള​സ് : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫെ​ബ്രു​വ​രി 3 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് ഹാ​ളി​ൽ ആ​രം​ഭി​ക്കും. മു​ൻ പ്ര​സി​ഡ​ന്റ് സ്വാ​ഗ​ത​മാ​ശം​സി​ക്കു​ക​യും സെ​ക്ര​ട്ട​റി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ക്കും തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ര​ണ്ട് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​ക​ളെ പൊ​തു​യോ​ഗ​ത്തി​ൽ ഹാ​ജ​രാ​യ അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും.

2023 വ​ർ​ഷ​ത്തെ ക​ണ​ക്കും റി​പ്പോ​ർ​ട്ടും ച​ർ​ച്ച ​ചെ​യ്തു പാ​സാ​ക്കി​യ​തി​നു​ശേ​ഷം പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചു​മ​ത​ല​യേ​ൽ​ക്കും. 2024 ലെ ​വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ക​ല​ണ്ട​ർ,2024ലെ ​ബ​ജ​റ്റ് നി​ർ​ദ്ദേ​ശം എ​ന്നി​വ അ​വ​ത​രി​ച്ചു് ച​ർ​ച്ച ചെ​യ്യും.​ഈ സു​പ്ര​ധാ​ന മീ​റ്റിം​ഗി​ൽ വ്യ​ക്തി​പ​ര​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​മ്പി​ള്ളി അ​റി​യി​ച്ചു.

മൂ​ന്ന് പ​തിറ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം ബാ​ല​റ്റി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പു​തി​യ ഭ​ര​ണ​സ​മി​തി കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ സ​മൂ​ല​മാ​റ്റ​മാ​ണ് വാ​ഗ്ദ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.​ ര​ണ്ടാ​യി​ര​ത്തി​ൽ പ​രം അം​ഗ​ങ്ങ​ളു​ള്ള അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ പൂ​ർ​ണ​മാ​യും വ്യ​ക്തി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു ഉ​പ​രി​യാ​യി അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ച്ചും വി​ധേ​യ​മാ​യി​ട്ടു​മാ​യി​രി​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ള്ളു​ക​യെ​ന്നു പു​തി​യ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു.

ഡ​ള്ള​സ്ഫോ​ർ​ത്ത​വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും പ്ര​ദീ​പ് പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്