• Logo

Allied Publications

Americas
മെ​ക്സി​ക്കോ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 19 മരണം
Share
മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മെ​ക്‌​സി​ക്കോ​യി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സും ട്ര​ക്കും ത​മ്മി​ൽ ഇ​ടി​ച്ചു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ 19 പേ​ർ മ​രി​ക്കു​ക​യും 22 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ജാ​ലി​സ്കോ​യി​ലെ ഗ്വാ​ഡ​ൽ​ജാ​ര ന​ഗ​ര​ത്തി​ൽ നി​ന്ന് സി​നാ​ലോ​വ​യി​ലെ ലോ​സ് മോ​ച്ചി​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. 50 ഓ​ളം ആ​ളു​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മെ​ക്സി​ക്കോ​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്. പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന വേ​ഗ​ത, വാ​ഹ​ന​ങ്ങ​ളു​ടെ മോ​ശം അ​വ​സ്ഥ അ​ല്ലെ​ങ്കി​ൽ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ എ​ന്ന​വ​മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.