• Logo

Allied Publications

Americas
ചാ​ൾ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ചാ​ൾ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ ഉ​ട​മ​സ്ഥ​നാ​യ ചാ​ൾ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ്(57) അ​ന്ത​രി​ച്ചു. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ ചാ​ൾ​സ് വ​ർ​ഷ​ങ്ങ​ളാ​യി സ​ണ്ണി​വെ​യ്‌​ലി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യും ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഐ​പി​സി ടാ​ബ​ർ നാ​ക്കി​ൾ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഭാ​ശു​ശ്രൂ​ഷ​ക​ൻ പാ​സ്റ്റ​ർ കെ.​പി. മാ​ത്യു നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

മ​ക്ക​ൾ: ഡോ.​ആ​ഷ്‌​ലി സി. ​അ​ല​ൻ, സോ​ണി​യ ചാ​ൾ​സ്. മ​രു​മ​ക​ൻ: അ​ല​ൻ ജോ​ൺ

പൊ​തു​ദ​ർ​ശ​നം: Inspiration church1233 N Beltline rd, Mesquite Tx 75149.
Cemetery Address: Sacred heart Cemetery. 3900 Rowlett Rd, Rowlett.Tx.75088.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.