• Logo

Allied Publications

Americas
ഫൊ​ക്കാ​ന രാ​ജ്യാ​ന്ത​ര ക​ണ്‍​വ​ന്‍​ഷ​ൻ; ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട അ​തി​ഥി​യാ​യി എ​ത്തു​ന്നു
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നാ​ല് പ​തി​റ്റാ​ണ്ടാ​യി വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ അ​മേ​രി​ക്ക​യു​ടെ(​ഫൊ​ക്കാ​ന) 21ാമ​ത് രാ​ജ്യാ​ന്ത​ര ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ക​വി മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട അ​തി​ഥി​യാ​യി എ​ത്തു​ന്നു.

ക​വി, സി​നി​മ ഗാ​ന​ര​ച​യി​താ​വ്, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​ക​ളി​ലും പ്ര​ശ​സ്ത​നാ​ണ് മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

ജൂ​ലൈ 18 മു​ത​ല്‍ 20 വ​രെ റോ​ക്ക്‌​വി​ൽ ബെ​ഥ​സ്ഡ നോ​ര്‍​ത്ത് മാ​രി​യ​റ്റ് ഹോ​ട്ട​ല്‍ & ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ ആ​ണ് ക​ണ്‍​വ​ന്‍​ഷ​ന് വേ​ദി​യാ​കു​ന്ന​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ ഒ​രു ച​രി​ത്ര സം​ഭ​വ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍, ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, എ​ക്‌​സ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ര്‍​ഗീ​സ്, ട്ര​സ്റ്റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സ​ജി പോ​ത്ത​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാക്കോ കു​ര്യ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ചാ​ക്ക​പ്പാ​ന്‍, അ​ഡി​ഷ​ണ​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി അ​മ്പൂ​ക്ക​ന്‍,

ജോ​യി​ന്‍റ് ട്ര​ഷ​ര്‍ ഡോ. ​മാ​ത്യു വ​ര്‍​ഗീ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ല്‍ ട്ര​ഷ​റ​ര്‍ ജോ​ര്‍​ജ് പ​ണി​ക്ക​ര്‍, വി​മ​ന്‍​സ് ഫോ​റം ചെ​യ​ര്‍ ഡോ. ​ബ്രി​ഡ്ജ​ർ ജോ​ര്‍​ജ്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ, പ്ര​സി​ഡ​ന്‍റ് വി​പി​ൻ രാ​ജ്, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നോ​ബി​ൾ ജോ​സ​ഫ്, ക​ൺ​വീ​ന​ർ ജെ​യിം​സ് ജോ​സ​ഫ്,

കോ​ഓ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ പ്ര​ക്കാ​ണം, ചെ​യ​ർ വി​ജോ​യ് പ​ട്ട​മാ​ടി, ജി​ജോ ആ​ല​പ്പാ​ട്ട്, ലീ​ല മാ​രേ​ട്ട്, ഡോ ​ഷൈ​നി രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ജ​യ​മാ​ക്കാ​നാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.