• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ആ​ഭ്യ​ന്ത​ര റ​വ​ന്യൂ സ​ർ​വീ​സ് നി​കു​തി സ​മ​ർ​പ്പ​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Share
വാ​ഷിംഗ്ടൺ ഡിസി: ആ​ഭ്യ​ന്ത​ര റ​വ​ന്യൂ സ​ർ​വീ​സ് (ഐ ​ആ​ർ എ​സ് ) ഈ ​വ​ർ​ഷ​ത്തെ നി​കു​തി സീ​സ​ൺ ജ​നു​വ​രി തിങ്കളാഴ്ച ആ​രം​ഭി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഏ​പ്രി​ൽ 15ന് ​നി​കു​തി സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ 128.7 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം നി​കു​തി റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

2022 ഓ​ഗ​സ്റ്റി​ൽ നി​യ​മ​ത്തി​ൽ ഒ​പ്പു​വെ​ച്ച പ​ണ​പ്പെ​രു​പ്പം കു​റ​യ്ക്ക​ൽ നി​യ​മ​ത്തി​ലൂ​ടെ ഏ​ജ​ൻ​സി​ക്ക് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഡോ​ള​ർ അ​നു​വ​ദി​ച്ചു​കൊ​ണ്ട് അ​തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​പ​ഭോ​ക്തൃ സേ​വ​ന പ്ര​ക്രി​യ​ക​ളും മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഏ​ജ​ൻ​സി ഒ​രു വ​ൻ​തോ​തി​ലു​ള്ള ന​വീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ്ര​ഖ്യാ​പ​നം.

മി​ക്ക റീ​ഫ​ണ്ടു​ക​ളും 21 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ൽ​ക​പ്പെ​ടു​മെ​ന്ന് ഐ ​ആ​ർ എ​സ് പ്ര​തീ​ക്ഷി​ക്കു​ന്നു.​വ​രാ​നി​രി​ക്കു​ന്ന ഫ​യ​ലി​ങ് സീ​സ​ണി​ൽ നി​കു​തി​ദാ​യ​ക​ർ ഐ ​ആ​ർ എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി കാ​ണു​ന്ന​ത് തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഐ​ആ​ർ​എ​സ് ക​മ്മി​ഷ​ണ​ർ ഡാ​നി വെ​ർ​ഫെ​ൽ പ​റ​ഞ്ഞു.

നി​കു​തി ത​യാ​റാ​ക്കു​ന്ന​തി​നും ഫ​യ​ൽ ചെ​യ്യു​ന്ന​തി​നു​മു​ള്ള പ്ര​ക്രി​യ എ​ളു​പ്പ​മാ​ക്കി​ക്കൊ​ണ്ട് നി​കു​തി​ദാ​യ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പു​തി​യ രീ​തി സ​ഹാ​യി​ക്കും. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വാ​ക്ക്ഇ​ൻ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​മെ​ന്നും, മെ​ച്ച​പ്പെ​ടു​ത്തി​യ പേ​പ്പ​ർ​ലെ​സ് പ്രോ​സ​സ്‌​സി​ങ് സ​ഹാ​യി​ക്കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.