• Logo

Allied Publications

Americas
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോം​ഗ് ഐ​ലന്‍റി​ന് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ര്‍​ക്ക് ലോം​ഗ് ഐ​ല​ന്‍റിലു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോം​ഗ് ഐ​ല​ന്‍റി​ന് പു​തി​യ നേ​തൃ​ത്വം. ന്യൂ​യോ​ര്‍​ക്കി​ലെ ലോം​ഗ് ഐ​ല​ന്‍റി​ലു​ള്ള കൊ​ട്ടി​ലി​യ​ന്‍ റ​സ്റ്റോ​റ​ന്‍റിൽ വ​ച്ചു ന​ട​ന്ന ക്രി​സ്മ​സ്, പുതുവത്സര ആഘോഷത്തിലാണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​സി​ഡ​ന്റാ​യി ജെ​യിം​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്റാ​യി മാ​ത്യു ചി​റ​മ​ണ്ണി​ല്‍, സെ​ക്ര​ട്ട​റി​യാ​യി ഡോ. ​അ​ന്ന ജോ​ര്‍​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ആ​ല്‍​ഫി ജോ​ര്‍​ജ്, ട്ര​ഷ​റ​റാ​യി സ​ണ്ണി ജോ​ര്‍​ജ്, ജോ​യി​ന്റ് ട്ര​ഷ​റാ​യി സു​രേ​ഷ് തോ​മ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​നാ​യി ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മും, വൈ​സ് ചെ​യ​ര്‍​മാ​നാ​യി ജി​ന്‍​സ്മോ​ന്‍ പി. ​സ​ക്ക​റി​യ, ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യാ​യി തോ​മ​സ് ഉ​മ്മ​നും ഓ​ഡി​റ്റ​ര്‍​മാ​രാ​യി ബാ​ബു ഉ​ത്ത​മ​ന്‍ സി​പി​എ, ഷാ​ജി മാ​ത്യു എ​ന്നി​വ​ര്‍ ചു​മ​ത​ല​യേ​റ്റു.

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യം​കൊ​ണ്ട് പ്ര​മു​ഖ​മാ​യ ന്യൂ​യോ​ര്‍​ക്കി​ലെ ലോം​ഗ് ഐ​ല​ന്‍റിലുള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോം​ഗ് ഐ​ല​ന്‍റിന് അ​തി​ന്‍റെ അ​ടു​ത്ത പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ങ്ങ​ളി​ല്‍ പു​തി​യ നേ​തൃ​ത്വ​ത്തി​ന് ഭാ​രി​ച്ച ചു​മ​ത​ല​ക​ള്‍ നി​റ​വേ​റ്റാ​നു​ണ്ടെ​ന്ന് സ്ഥാ​ന​മേ​റ്റെ​ടു​ത്ത ജെ​യിം​സ് മാ​ത്യു ഓ​ര്‍​മി​പ്പി​ച്ചു. സം​ഘ​ട​ന ഈ ​വ​ര്‍​ഷ​ത്തെ ക്രി​സ്മ​സ്, പുതുവത്സരാഘോഷംവ​ള​രെ വി​പു​ല​മാ​യി രീ​തി​യി​ല്‍ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.