• Logo

Allied Publications

Americas
യു​എ​സ് മു​ൻ സെ​ന​റ്റ​ർ ജീ​ൻ കാ​ർ​ന​ഹാ​ൻ അ​ന്ത​രി​ച്ചു
Share
ജെ​ഫേ​ഴ്സ​ൺ സി​റ്റി: ​യു​എ​സ് മു​ൻ സെ​ന​റ്റ​ർ ജീ​ൻ കാ​ർ​ന​ഹാ​ൻ(90) ചൊ​വ്വാ​ഴ്ച അ​ന്ത​രി​ച്ചു. ഡെ​മോ​ക്രാ​റ്റാ​യ കാ​ർ​ന​ഹാ​ൻ, 2000ൽ ​സെ​ന​റ്റി​ലേ​ക്ക് നി​യ​മി​ത​യാ​യി, 2002 ന​വം​ബ​ർ വ​രെ സെനറ്ററായി സേ​വ​ന​മ​നു​ഷ്ഠി​ച്ചു, 2002 നടന്ന തെര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ജിം ​ടാ​ലന്‍റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

1933 ഡി​സം​ബ​ർ 20ന് ​വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലാണ് ജനനം.1954 ജൂ​ൺ 12ന് മെ​ൽ കാ​ർ​ന​ഹാ​നെ വിവാഹം ചെയ്തു. നാലു മക്കളുണ്ട്.

ജീ​ൻ കാ​ർ​ന​ഹാ​ൻ ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ജോ​ർ​ വാ​ഷിം​ഗ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​സി​ന​സ്‌​സി​ലും പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും ബി​രു​ദം നേ​ടി.

1992ൽ ​ഭ​ർ​ത്താ​വ് ഗ​വ​ർ​ണ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് തവണയും മി​സോ​റി​യു​ടെ പ്ര​ഥ​മ വ​നി​ത​യാ​യി ജീ​ൻ കാ​ർ​ന​ഹാ​ൻ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.