• Logo

Allied Publications

Americas
ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡാ​ൽ​ഗോ വി​വാ​ഹി​ത​യാ​കു​ന്നു
Share
ഹൂ​സ്റ്റ​ൺ: നി​ര​വ​ധി വി​വാ​ദ തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ണ്ട് മാ​ധ്യ​മ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ ഹാ​രി​സ് കൗ​ണ്ടി ജ​ഡ്ജി ലി​ന ഹി​ഡാ​ൽ​ഗോ​യും കാ​മു​ക​ൻ ഡേ​വി​ഡു​മാ​യു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു.

ഒ​ൻ​പ​ത് വ​ർ​ഷം മു​മ്പാ​ണ് താ​ൻ ത​ന്‍റെ ഭാ​വി ഭ​ർ​ത്താ​വി​നെ ആ​ദ്യ​മാ​യി കാ​ണു​ന്ന​തെ​ന്ന് അ​വ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. പോ​സ്റ്റി​ൽ വി​വാ​ഹ തീ​യ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

1991 ഫെ​ബ്രു​വ​രി 19ന് ​കൊ​ളം​ബി​യ​യി​ലെ ബൊ​ഗോ​ട്ട​യി​ലാ​ണ് ഹി​ഡാ​ൽ​ഗോ ജ​നി​ച്ച​ത്. അ​ഞ്ച് വ​യ​സുള്ള​പ്പോ​ൾ അ​വ​രു​ടെ കു​ടും​ബം കൊ​ളം​ബി​യ വി​ട്ടു, പെ​റു​വി​ലും മെ​ക്സി​ക്കോ സി​റ്റി​യി​ലും താ​മ​സി​ച്ചു.

15 വ​യ​സു​ള്ള​പ്പോ​ൾ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ലേ​ക്ക് താ​മ​സം മാ​റി. 2018ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹാ​രി​സ് കൗ​ണ്ടി​യി​ലെ കൗ​ണ്ടി ജ​ഡ്ജി സ്ഥാ​ന​ത്തേ​ക്ക് ഹി​ഡാ​ൽ​ഗോ മ​ത്സ​രി​ച്ചിരുന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.