• Logo

Allied Publications

Americas
ജോ​ർ​ജ് കെ. ​ജോ​സ​ഫ് ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജ​ഴ്‌​സി: ഇ​ടു​ക്കി കൊ​മ്പൊ​ടി​ഞ്ഞാ​ൽ സ്വ​ദേ​ശി​യാ​യ ജോ​ർ​ജ് കെ. ​ജോ​സ​ഫ്(70) ന്യൂ​ജ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു. കു​ന്ന​ത്ത് വീ​ട്ടി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ് കു​ന്ന​ത്തി​ന്‍റെ​യും എ​ലി​സ​ബ​ത്ത് കു​ന്ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്.

ഭാ​ര്യ: ആ​നി ജോ​ർ​ജ് (ന​ഴ്സ്, ജേ​ഴ്സി സി​റ്റി ഹൊ​ബോ​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ). മ​ക​ൾ: ആ​ഷ്‌​ളി ജോ​ർ​ജ് (പെ​ൻ​സി​ൽ​വേ​നി​യ സെ​ന്‍റ് ലൂ​ക്ക്സ് യൂ​ണി​വേ​ഴ്സി​റ്റി ഹെ​ൽ​ത്ത് നെ​റ്റ്‌​വ​ർ​ക്കി​ൽ പീ​ഡി​യാ​ട്രി​ക്സ് റ​സി​ഡ​ന്‍റ്). മ​രു​മ​ക​ൻ: ആ​ൽ​വി​ൻ ജോ​ർ​ജ് (കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ഡി​എ​സ്എം ഫി​ർ​മെ​നി​ച്ച്).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച അ​ഞ്ച് മു​ത​ൽ ഒ​ന്പ​ത് വ​രെ പാ​റ്റേ​ഴ്സ​ൺ സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ (408 Getty AVE).

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച 11 മു​ത​ൽ. സം​സ്കാ​രം ര​ണ്ടി​ന് ജ​ഴ്സി സി​റ്റി​യി​ലു​ള്ള ഹോ​ളി ഫാ​മി​ലി സെ​മി​ത്തേ​രി​യി​ൽ (823 West Side AVE).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.