• Logo

Allied Publications

Americas
ലാ​ന​യു​ടെ ഈ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സാ​റ ജോ​സ​ഫ് നി​ർ​വ​ഹി​ക്കും
Share
ന്യൂയോർക്ക് ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന) യു​ടെ 202425 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 3 ശനിയാഴ്ച ​രാ​വി​ലെ 10ന് നോ​വ​ലി​സ്റ്റും ക​ഥാ​കൃ​ത്തു​മാ​യ സാ​റാ ജോ​സ​ഫ് നി​ർ​വ​ഹി​ക്കും. പ്ര​ശ​സ്ത ക​വി ​സെ​ബാ​സ്റ്റ്യ​ൻ, നോ​വ​ലി​സ്റ്റും ക​ഥാ​കാ​ര​നു​മാ​യ ​വി. ഷി​നി​ലാ​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ നേ​രും.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കാ​വ്യാ​ലാ​പ​നം ക​വി​ത അ​വ​ത​രി​പ്പി​ച്ചു​കോ​ണ്ട് ​സെ​ബാ​സ്റ്റ്യ​ൻ ക​വി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത ക​വി​ക​ളാ​യ ഡോ. ​സു​കു​മാ​ർ ക​ന​ഡ, സ​ന്തോ​ഷ് പാ​ലാ, ബി​ന്ദു ടി​ജി, ഷാ​ജു ജോ​ൺ, ഉ​മ സ​ജി, ദീ​പ വി​ഷ്ണു, ജേ​ക്ക​ബ് ജോ​ൺ എ​ന്നി​വ​ർ അ​വ​രു​ടെ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് സെ​ബാ​സ്റ്റ്യ​ൻ ക​വി ക​വി​ത​ക​ളെ വി​ല​യി​രു​ത്തു​ക​യും മ​റ്റു​ള്ള​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യും.

പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി ഈ ​ശ​നി​യ്ഴ്ച പ​ങ്കു​ചേ​രാ​വു​ന്ന​താണ്.

Join Zoom Meeting:

https://us02web.zoom.us/j/87274666927

Meeting ID: 872 7466 6927

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.