• Logo

Allied Publications

Americas
ട്രം​പി​നെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ർ​ദേശം ചെ​യ്തു
Share
ന്യൂ​യോ​ർ​ക്ക് യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നാ​യി റി​പ്പ​ബ്ലി​ക്ക​ൻ നി​യ​മ​നി​ർ​മാ​താ​വ് ക്ലോ​ഡി​യ ടെ​ന്നി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ഇ​സ്ര​യേ​ൽ, ബ​ഹ്റി​ൻ, മൊ​റോ​ക്കോ, സു​ഡാ​ൻ, യു​എ​ഇ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മാ​ധാ​ന​വും സ​ഹ​ക​ര​ണ​വും വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന് നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് ടെ​ന്നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

1978​ലെ ഇ​സ്ര​യേ​ലും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ഉ​ട​മ്പ​ടി​യും 1994ലെ ​ഓ​സ്ലോ ഉ​ട​മ്പ​ടി​യു​മാ​യി ടെ​ന്നി മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്തു. ഇ​വ ര​ണ്ടും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന സ​മി​തി അം​ഗീ​ക​രി​ക്കു​ക​യും പാ​രി​തോ​ഷി​കം ന​ൽ​കു​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 30 വ​ർ​ഷ​ത്തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റി​ലെ ആ​ദ്യ​ത്തെ പു​തി​യ സ​മാ​ധാ​ന ഉ​ട​മ്പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.