• Logo

Allied Publications

Americas
നെ​വാ​ഡ​യി​ൽ നി​കു​തി ലം​ഘ​ന​ത്തി​ന് ഇ​ൻ​ഫോ​സി​സിന് പി​ഴ ചു​മ​ത്തി
Share
കാ​ർ​സ​ൺ സി​റ്റി(​നെ​വാ​ഡ) : രണ്ട് പാ​ദ​ങ്ങ​ളി​ലെ പ​രി​ഷ്ക്ക​രി​ച്ച ബി​സി​ന​സ്‌​ അടയ്ക്കുന്നതിന് വീഴ്ച വരുത്തിയെന്ന് ആ​രോ​പി​ച്ച് നെ​വാ​ഡ നി​കു​തി വ​കു​പ്പ് ഇ​ൻ​ഫോ​സി​സി​ന് 225 ഡോ​ള​ർ പി​ഴ ചു​മ​ത്തി.​

എ​ന്നാ​ൽ, ക്ലെ​യി​മി​ന്‍റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, നി​കു​തി അ​ട​യ്ക്കു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യ​തി​ന് ഫ്ലോ​റി​ഡ​യി​ലെ റ​വ​ന്യൂ വ​കു​പ്പ് 2023 ഓ​ഗ​സ്റ്റി​ൽ ഇ​ൻ​ഫോ​സി​സി​ന് 76.92 ഡോ​ള​ർ പി​ഴ ചു​മ​ത്തി​യി​രു​ന്നു.

2023 ഒ​ക്ടോ​ബ​റി​ൽ, കോ​മ​ൺ​വെ​ൽ​ത്ത് ഓ​ഫ് മ​സാ​ച്യു​സെ​റ്റ്സ് ഇ​ൻ​ഫോ​സി​സി​ന് 1,101.96 പി​ഴ ചു​മ​ത്തി.​ ഇ​ന്ത്യ​ൻ വാ​ണി​ജ്യ നി​കു​തി വ​കു​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ഇ​ൻ​ഫോ​സി​സി​ന് പി​ഴ​യും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ സം​യോ​ജി​ത ച​ര​ക്ക് സേ​വ​ന നി​കു​തി​ക്കാ​യി 26.5 ല​ക്ഷം രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.