• Logo

Allied Publications

Americas
ഇരുപതാമത്തെ കുഞ്ഞിന് ജന്മം നൽകാനൊരുങ്ങി 39 വയസുകാരി
Share
കൊ​ളം​ബി​യ: ഇ​രു​പ​താ​മ​ത്തെ കു​ഞ്ഞി​ന്‍റെ ഗ​ർ​ഭ​ധാ​ര​ണം വെ​ളു​പ്പെ​ടു​ത്തി 39 വ​യ​സു​കാ​രി​യാ​യ അ​മ്മ. ത​നി​ക്ക് ഇ​നി ഗ​ർ​ഭം ധ​രി​ക്കാ​നാ​കാ​ത്തി​ട​ത്തോ​ളം കാ​ലം വ​രെ ഇ​ത് തു​ട​രു​മെ​ന്ന് കൊ​ളം​ബി​യ​യി​ലെ മെ​ഡെ​ലി​നി​ൽ നി​ന്നു​ള്ള മാ​ർ​ത്ത പ​റ​യു​ന്നു. ഇ​തു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ എ​ല്ലാം ത​ന്നെ വ്യ​ത്യ​സ്ത​രാ​യ പു​രു​ഷ​ന്മാ​രാ​ണ്.

കു​ടും​ബ​ത്തെ പോ​റ്റാ​ൻ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്ന് സ​മ്മ​തി​ച്ചി​ട്ടും ഇ​തി​ന​കം 19 കു​ട്ടി​ക​ളു​ള്ള 39 കാ​രി​യാ​യ മാ​ർ​ത്ത​യ്ക്ക് അ​മ്മ​യാ​കു​ന്ന​ത് ഒ​രു ബി​സി​ന​സ്‌ ന​ട​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കൊ​ളം​ബി​യ ആ​സ്ഥാ​ന​മാ​യു​ള്ള സ്ത്രീ ​പ​റ​യു​ന്നു. മാ​ർ​ത്ത​യ്ക്ക് ആ​രാ​ണ് ത​ന്‍റെ കു​ഞ്ഞു​ങ്ങ​ളെ ജ​നി​പ്പി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കൊ​ളം​ബി​യ​യി​ലെ മെ​ഡെ​ലി​നി​ൽ നി​ന്നു​ള്ള മാ​ർ​ത്ത​യു​ടെ ഭീ​മാ​കാ​ര​മാ​യ കു​ടും​ബം താ​മ​സി​ക്കു​ന്ന​ത്, മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഒ​രു ചെ​റി​യ വീ​ട്ടി​ലാ​ണ്. വ​ലി​യ കു​ടും​ബ​ത്തി​ലെ 17 അം​ഗ​ങ്ങ​ൾ 18 വ​യ​സ്‌​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്.

മാ​ർ​ത്ത​യ്ക്ക് ഓ​രോ കു​ട്ടി​ക്കും അ​വ​ളു​ടെ സ​ർ​ക്കാ​രി​ൽ നി​ന്ന് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു.​അ​മ്പ​ര​പ്പി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​നി​ക്ക് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് തു​ട​രു​മെ​ന്ന് മാ​ർ​ത്ത പ​റ​യു​ന്ന​ത്തി​നു കാ​ര​ണം ഇ​ത് ത​നി​ക്ക് ലാ​ഭ​ക​ര​മാ​ണ​ത്രേ!

ത​ന്‍റെ മൂ​ത്ത കു​ട്ടി​ക​ൾ​ക്ക് 76 ഡോ​ള​റും ഇ​ള​യ കു​ട്ടി​ക​ൾ​ക്ക് ഏ​ക​ദേ​ശം 30.50 ഡോ​ള​റും ല​ഭി​ക്കു​മെ​ന്ന് മാ​ർ​ത്ത പ​റ​ഞ്ഞു. അ​തി​ന​ർ​ഥം, ഓ​രോ മാ​സ​വും, അ​വ​ളു​ടെ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി കൊ​ളം​ബി​യ​ൻ ഭ​ര​ണ​കൂ​ടം അ​വ​ൾ​ക്ക് ഏ​ക​ദേ​ശം 510 ഡോ​ള​ർ ന​ൽ​കു​ന്നു എ​ന്നാ​ണ്.

പ​രി​മി​ത​മാ​യ ബ​ജ​റ്റി​ൽ എ​ല്ലാ​വ​ർ​ക്കും മ​തി​യാ​യ ഭ​ക്ഷ​ണം ന​ൽ​കാ​ൻ താ​ൻ ചി​ല​പ്പോ​ൾ പാ​ടു​പെ​ടാ​റു​ണ്ടെ​ന്ന് മാ​ർ​ത്ത പ​റ​യു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.