• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാള​​സ് പ്രൊ​വി​ൻ​സി​നു പുതു നേതൃത്വം
Share
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ളസ് പ്രൊ​വി​ൻ​സി​ന്‍റെ പൊ​തുയോ​ഗം മ​സാ​ല ട്വി​സ്റ്റ് റെ​സ്റ്റാ​റ്റാ​ന്റി​ൽ ചേ​ർ​ന്ന് 202425 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. അ​മേ​രി​ക്ക​ൻ റീ​ജൺ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ര്മാ​ന് ഫി​ലി​പ്പ് തോ​മ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഷാ​നു രാ​ജ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​യി​രു​ന്നു സ്ഥാ​നം ഏ​ൽ​ക്ക​ൽ ന​ട​ന്ന​ത്. ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ പ്ര​തി​ഞ്ജ വാ​ച​കം ഫി​ലി​പ്പ് തോ​മ​സ് ചൊ​ല്ലി​ക്കൊ​ടു​ത്തു.

മൗ​ന പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​നു അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​മേ​രി​ക്ക റീ​ജണിന്‍റെ വാർഷിക സമ്മേളനം ഏ​പ്രി​ൽ 5, 6, 7 തീ​യ​തി​ക​ളി​ൽ ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ലാ​ണ്ടോ​യി​ൽ വച്ചു ന​ട​ക്കു​മ്പോ​ൾ പ്രൊ​വി​ൻ​സി​ൽ നി​ന്ന് പ​ര​മാ​വ​ധി അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ക്കണമെ​ന്ന് ഫി​ലി​പ്പ് തോ​മ​സ് അ​ഭ്യ​ർഥിച്ചു. 2024 ഓ​ഗ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ കോ​ൺ​ഫറസി​ലും ഏ​വ​രും പ​ങ്കെ​ടു​ത്തു വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും തു​ട​ർ​ന്ന് പ​റ​ഞ്ഞു.


ചെ​റി​യാ​ൻ അ​ല​ക്സാ​ണ്ട​ർ​ഡാ​ല​സ് പ്രൊ​വി​ൻ​സ് ചെ​യ​ർമാൻ, പ്രി​ൻ​സ് സാ​മു​വേ​ൽ​പ്ര​സി​ഡ​ന്‍റ്, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ​സെ​ക്ര​ട്ട​റി, സാ​ബു യോ​ഹ​ന്നാ​ൻ (ട്ര​ഷ​റ​ർ),ജോ​ൺ വ​ർഗീസ് വൈസ് ചെയ​ർ, ഏ​ബ്ര​ഹാം തോ​മ​സ് വൈസ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ & പി ​ആ​ർ), ഏ​ലി​യാ​സ് കു​ട്ടി പ​ത്രോ​സ്അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ, റേ​ച്ച​ൽ തോ​മ​സ്മെ​മ്പ​ർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു ഭാരവാഹിത്വം ഏറ്റെടുത്തത്. പ്രി​ൻ​സ് സാ​മു​വേ​ലി​ന്‍റെ കൃ​ത​ജ്ഞ​ത പ്ര​കാ​ശ​ന​ത്തോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.