• Logo

Allied Publications

Americas
വേ​ൾ​ഡ് ഡേ ​ഓ​ഫ് പ്ര​യ​ർ മാ​ർ​ച്ച് ര​ണ്ടി​ന്
Share
ഫി​ലാ​ഡ​ൽ​ഫി​യ: വേ​ൾ​ഡ് ഡേ ​ഓ​ഫ് പ്ര​യ​ർ മാ​ർ​ച്ച് ര​ണ്ടി​ന് രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ(1200 പാ​ർ​ക്ക് അ​വ​ന്യൂ,ബെ​ൻ​സ​ലെം, പി,​എ 19020) വ​ച്ച് ന​ട​ക്കും.

ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം എ​ഫെ​സ്യ​ർ 4:13 വ​രെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് രൂ ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. "പ​ര​സ്പ​രം സ്നേ​ഹ​ത്തോ​ടെ സ​ഹി​ക്കാ​ൻ ഞാ​ൻ നി​ങ്ങ​ളോ​ട് അ​പേ​ക്ഷി​ക്കു​ന്നു' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം.

പ്ര​യ​റി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് ഡോ. ​ടീ​ന എ​ലി​സ​ബ​ത്ത് ആ​ണ്. ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ടീ​ന മി​ക​ച്ച വാ​ഗ്മി​യും ന​ല്ലൊ​രു​ഗാ​യി​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യും ആ​ണ്.

തി​രു​വ​ല്ല മാ​ർ​ത്തോ​മ്മാ കോ​ളേ​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പി​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഫി​ലാ​ഡ​ൽ​ഫി​യ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. ബി​ബി ചാ​ക്കോ മാ​ത്യു​വി​ന്‍റെ ഭാ​ര്യ‌​യാ​ണ്.

എ​ല്ലാ​വ​രെ​യും വേ​ൾ​ഡ് ഡേ ​ഓ​ഫ് പ്ര​യ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​എ​ൽ​ദോ​സ് കെ. ​പി, കോ​ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​എം. കെ. ​കു​ര്യാ​ക്കോ​സ്, റി​ലീ​ജി​യ​സ് ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​ൺ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ലു പു​ന്നൂ​സ്, ട്ര​ഷ​റ​ർ റോ​ജേ​ഷ് സാ​മു​വേ​ൽ,

ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്വ​പ്‍​ന സെ​ബാ​സ്റ്റ്യ​ൻ, കൊ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു എ​ബ്ര​ഹാം, വി​മ​ൻ​സ് ഫോ​റം ക​ൺ​വീ​ന​ർ ദി​യ മേ​രി ജോ​ൺ, കോ ​ക​ൺ​വീ​നെ​ർ ജി​ൻ​സി ജോ​യി, കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ നി​ർ​മ​ല എ​ബ്ര​ഹാം, ലി​സി തോ​മ​സ്, സു​മ ചാ​ക്കോ.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.