• Logo

Allied Publications

Americas
കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി കെ​സി​സി​എ​ൻ​സി കി​ഡ്സ് ക്ല​ബ്
Share
സാ​ൻ​ഹോ​സെ: ഈ ​വ​ർ​ഷം കെ​സി​സി​എ​ൻ​സി കി​ഡ്‌​സ് ക്ല​ബി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ‌​യും ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​മെ​ന്ന് കി​ഡ്സ് ക്ല​ബ് പ്രി​ൻ​സി​പ്പ​ൽ സു​നു വി​വി​ൻ ഓ​ണ​ശേ​രി​ൽ പ​റ​ഞ്ഞു.

എ​ല്ലാ മാ​സ​വും ഒ​രു ഞാ​യ​റാ​ഴ്ച കി​ഡ്സ് ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കും. ജ​ന്മ​ദി​ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​വും ഈ ​ദി​ന​ങ്ങ​ളി​ൽ ല​ഭി​ക്കും.

ആ​ദ്യ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞ​മാ​സം 28ന് ​ന​ട​ന്നു. ഫാ. ​ജി​മി പു​തു​ശേ​രി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പാ​രി​ഷ് ഹാ​ളി​ൽ കി​ഡ്സ് ക്ല​ബ് പ്രി​ൻ​സി​പ്പ​ൽ സു​നു ഓ​ണ​ശേ​രി​ലും ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ചേ​ർ​ന്നു കേ​ക്ക് മു​റി​ച്ച് മ​ധു​രം പ​ങ്കു​വെ​ച്ചു.

ജ​നു​വ​രി​യി​ൽ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ലി​യോ മ​ര​വെ​ട്ടി​ക്കൂ​ട്ട​ത്തി​ൽ, ജെ​ദി​ദി​യ ചെ​റു​ക​ര, നോ​ഹ ഓ​ണ​ശേ​രി​ൽ എ​ന്നി​വ​രു​ടെ ജ​ന്മ​ദി​ന​മാ​ണ് ആ​ഘോ​ഷി​ച്ച​ത്.

ജ​ന്മ​ദി​നാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​ക്കി മാ​റ്റി​യ എ​ല്ലാ​വ​ർ​ക്കും കെ​സി​സി​ൻ​സി പ്ര​സി​ഡ​ന്‍റ് ഷി​ബു പാ​ല​ക്കാ​ട്ടു ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.