• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ ല​ക്ഷ്യം ഇ​നി നെ​വാ​ഡ
Share
നെ​വാ​ഡ: സൗ​ത്ത് ക​രോ​ളൈ​ന‌ സം​സ്ഥാ​ന​ത്തെ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്രൈ​മ​റി​യി​ൽ ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ നെ​വാ​ഡ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

നെ​വാ​ഡ‌​യി​ലാ​ണ് അ​ടു​ത്ത ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്രൈ​മ​റി ന​ട​ക്കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു‌​ടെ ശ​ക്തി കേ​ന്ദ്ര​മാ​ണ് നെ​വാ​ഡ‌. ഡി​സം​ബ​റി​ൽ ബൈ​ഡ​ൻ നെ​വാ​ഡ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന എ​ട്ട് ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ റെ​യി​ൽ പ്രോ​ജ​ക്ടു​ക​ളു​ടെ കൂ​ടു​ത​ൽ പ്ര​യോ​ജ​നം നെ​വാ​ഡാ‌​യ്ക്ക്‌ ല​ഭി​ക്കും എ​ന്ന് ബെെ​ഡ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​തെ​ല്ലാം പ്രൈ​മ​റി യി​ൽ ബൈ​ഡ​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​ണ്.

സൗ​ത്ത് ക​രോ​ളൈ​ന‌​യി​ൽ ന​ട​ന്ന ആ​ദ്യ പ്രൈ​മ​റി​യി​ൽ 96.2 ശ​ത​മാ​നം വോ​ട്ടും സം​സ്ഥ​ന​ത്തെ 55 പ്ര​തി​നി​ധി​ക​ളു​ടെ മു​ഴു​വ​ൻ പി​ന്തു​ണ​യും ബെെ​ഡ​ന് ല​ഭി​ച്ചി​രു​ന്നു. ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച​മ​ട്ടാ​ണ്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.