• Logo

Allied Publications

Americas
ജോ​സ​ഫ് ടി. ​ആ​ന്‍റ​ണി ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ച​ങ്ങ​നാ​ശേ​രി തു​രു​ത്തി തെ​ന്നി​പ്ലാ​ക്ക​ൽ ജോ​സ​ഫ് ടി. ​ആ​ന്‍റ​ണി(80) ഡാ​ള​സി​ലെ ഫ്രി​സ്കോ​യി​ൽ അ​ന്ത​രി​ച്ചു. ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച അം​ഗ​മാ​ണ്.

1963 മു​ത​ൽ 15 വ​ർഷം ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്‌​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സാ​റാ​മ്മ ജോ​സ​ഫ്. മ​ക്ക​ൾ: ഷാ​ന്‍റി ജോ​ജോ ​ ജോ​ജോ​ തോ​മ​സ് കാ​ഞ്ഞി​ര​ക്കാ​ട്, ഷി​ജോ ജോ​സ​ഫ് ​ സ്വ​പ്ന ജോ​സ​ഫ്‌.

സം​സ്കാ​രം ശ​നിയാഴ്ച രാ​വി​ലെ 10. 30 മു​ത​ൽ ടെ​ക്സ​സിലെ ഗാ​ർ​ലാ​ൻ​ഡ് റോ​സ്‌​ഹി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചിലെ ശു​ശ്രൂഷയ്ക്ക് ശേഷം റൗ​ല​റ്റ് സേ​ക്ര​ഡ് ഹാ​ർ​ട് സെ​മി​ത്തേ​രി​യി​ൽ.

വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം ആറ് മു​ത​ൽ ഒന്പത് വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ചിൽ പൊ​തു​ദ​ർ​ശ​നം നടക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ജോ ​തോ​മ​സ് 407 401 2805.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.