• Logo

Allied Publications

Americas
ക്രി​സ്തു​വി​നെ അ​നു​സ​രി​ക്കു​ക​യെ​ന്ന​താ​ണ് ആ​ത്മീ​യ അ​ന്ധ​ത നീ​ക്കു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗം: റ​വ. ജി​ജു ജോ​സ​ഫ്
Share
ഡാ​ള​സ്: ആ​ത്മീ​യ അ​ന്ധ​ത ബാ​ധി​ച്ച് ദൈ​വ​ത്തി​ൽ നി​ന്നും അ​ക​ന്നു വ​ഴി​തെ​റ്റി അ​ല​യു​ന്ന മ​നു​ഷ്യ​ന് ക്രി​സ്തു​വി​നെ അ​നു​സ​രി​ക്കു​ക എ​ന്ന​താ​ണ് അ​വ​ന്‍റെ ആ​ത്മീ​യ അ​ന്ധ​ത നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗ​മെ​ന്ന് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച വി​കാ​രി റ​വ. ജി​ജു ജോ​സ​ഫ് ഉ​ദ്ബോ​ധി​പ്പി​ച്ചു.

മാ​ർ​ത്തോ​മ്മാ സ​ഭാ ഫെ​ബ്രു​വ​രി നാ​ലി​ന് മെ​ഡി​ക്ക​ൽ മി​ഷ​ൻ ഞാ​യ​റാ​ഴ്ച​യാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച കു​ർ​ബാ​ന മ​ധ്യേ യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷം ഒ​ൻ​പ​താം അ​ധ്യാ​യം മൂ​ന്നാം വാ​ക്യ​ത്തെ ആ​ധാ​ര​മാ​ക്കി ധ്യാ​ന പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ച്ച​ൻ.

അ​മേ​രി​ക്ക​യി​ൽ ​സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ ചേ​ർ​ന്ന​താ​യി​രു​ന്നു റ​വ. ജി​ജു ജോ​സ​ഫ്. അ​ന്ധ​നാ​യ മ​നു​ഷ്യ​ന്‍റെ അ​ന്ധ​ത നീ​ങ്ങു​ന്ന​തി​നു അ​വ​ന്‍റെ മു​ൻ​പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക മാ​ർ​ഗം ദൈ​വ​ത്തെ പൂ​ർ​ണ​മാ​യും അ​നു​സ​രി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു.​ അ​ന്ധ​നി​ൽ പ്ര​ക​ട​മാ​യ ഉ​റ​ച്ച വി​ശ്വാ​സ​വും അ​നു​സ​ര​ണ​വും അ​വ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ത്ഭുതം ന​ട​ക്കു​ന്ന​തി​നു ഇ​ട​യാ​യ​താ​യി അ​ച്ച​ൻ ചൂ​ണ്ടി​ക്കാ​ട്ടി

ആ​രോ​ഗ്യ​മു​ള്ള സ​മൂ​ഹം എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. ന​മ്മു​ടെ ക​ർ​ത്താ​വി​ന്‍റെ പ​ര​സ്യശു​ശ്രൂ​ഷ​യു​ടെ സു​പ്ര​ധാ​ന ഭാ​ഗ​മാ​യി​രു​ന്ന സൗ​ഖ്യ​ദാ​യ​ക ശു​ശ്രൂ​ഷ സ​ഭ​യി​ലൂ​ടെ​യും മ​റ്റ് ആ​തു​ര ശു​ശ്രൂ​ഷ രം​ഗ​ങ്ങ​ളി​ലൂ​ടെ​യും സ​ഭ നി​ർ​വ​ഹി​ച്ച് കൊ​ണ്ടി​രി​ക്കു​ന്നു .

സ​ഭ​യി​ലൂ​ടെ ന​ട​ക്കു​ന്ന ഈ ​മ​ഹ​ത്താ​യ ശു​ശ്രൂ​ഷ​യെ ഓ​ർ​ക്കു​ന്ന​തും അ​തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​നു​മാ​ണ് ഈ മാസം നാലിന് മെ​ഡി​ക്ക​ൽ മി​ഷ​ൻ ഞാ​യ​റാ​ഴ്ചയാ​യി സ​ഭ ആ​ച​രി​ക്കു​ന്ന​തെ​ന്നു അ​ച്ച​ൻ ആ​മു​ഖ​മാ​യി പ​റ​ഞ്ഞു.

റ​വ. ജി​ജു ജോ​സ​ഫ് അ​ച്ച​നെ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ വി​കാ​രി റ​വ. ഷൈ​ജു സി. ​ജോ​യ് അ​ച്ച​ൻ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ഇ​ട​വ​ക​യി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തു സെ​ക്ര​ട്ട​റി അ​ജു മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.