• Logo

Allied Publications

Americas
തെരഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സി​ൽ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​കി​ല്ലെ​ന്ന ട്രം​പി​ന്‍റെ വാ​ദം അ​പ്പീ​ൽ കോ​ട​തി നി​ര​സി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡി ​സി : 2020ലെ ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ഷ​നി​ൽ നി​ന്ന് തന്നെ ഒ​ഴി​വാ​ക്കണമെ​ന്ന ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഫെ​ഡ​റ​ൽ അ​പ്പീ​ൽ കോ​ട​തി ചൊ​വ്വാ​ഴ്ച നി​ര​സി​ച്ചു.​ പ്ര​സി​ഡന്‍റാ​യി​രി​ക്കെ താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളി​ൽ ത​ന്നെ ക്രി​മി​ന​ൽ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​കി​ല്ലെ​ന്ന ട്രം​പി​ന്‍റെ വാ​ദ​വും കോ​ട​തി ത​ള്ളി.

സെ​ന​റ്റ് ഇം​പീ​ച്ച്മെ​ന്‍റ് വി​ചാ​ര​ണ​യി​ൽ ആ​ദ്യം ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ അ​ദ്ദേ​ഹ​ത്തെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക​ഴി​യൂ എ​ന്ന ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ ഡി​സി സ​ർ​ക്യൂ​ട്ടി​നാ​യു​ള്ള യു​എ​സ് കോ​ട​തി​യി​ലെ മൂ​ന്ന് ജ​ഡ്ജി​മാ​രു​ടെ സ​മി​തി നി​ര​സി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അ​ധി​കാ​ര​ത്തി​ലെ ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​ശോ​ധ​ന​യെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്ര​സി​ഡ​ന്‍റിന് പ​രി​ധി​യി​ല്ലാ​ത്ത അ​ധി​കാ​ര​മു​ണ്ടെ​ന്ന മു​ൻ പ്ര​സി​ഡ​ൻ്റ് ട്രം​പി​ന്‍റെ അ​വ​കാ​ശ​വാ​ദം ഞ​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് മൂ​ന്ന് ജ​ഡ്ജി​മാ​രു​ടെ പാ​ന​ലി​ൽ അ​ഭി​പ്രാ​യപ്പെട്ടു.

യു​എ​സ് സു​പ്രീം കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​ക്കൊ​ണ്ട് ഈ ​തീ​രു​മാ​നം സ്റ്റേ ​ചെ​യ്യു​മെ​ന്ന് ഡി​സി സ​ർ​ക്യൂ​ട്ടി​നെ അ​റി​യി​ക്കാ​ൻ ഫെ​ബ്രു​വ​രി 12 വ​രെ പാ​ന​ൽ ട്രം​പി​ന് സ​മ​യം നൽകുകയും അല്ലാത്തപക്ഷം വി​ചാ​ര​ണ​യ്ക്ക് മു​മ്പു​ള്ള ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കും.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.