• Logo

Allied Publications

Americas
വി​നോ​ദ് ശ്രീ​കു​മാ​റിനെ മ​ന്ത്ര ക​ൺ​വ​ൻ​ഷ​ൻ ചെ​യ​റായി തെരഞ്ഞെടുത്തു
Share
ന്യൂയോർക്ക് : മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് (മ​ന്ത്ര) ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ ആ​യി ​വി​നോ​ദ് ശ്രീ​കു​മാ​റി​നെ തെര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ്യാം ശ​ങ്ക​ർ അ​റി​യി​ച്ചു.

നോ​ർ​ത്ത് ക​രോ​ളിന​യി​ലെ ഷാ​ർ​ല​റ്റി​ൽ കൈ​ര​ളി സ​ത് സം​ഗുമാ​യി ചേ​ർ​ന്ന് 2025ൽ ​ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​വാ​ൻ വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​വെ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രോ​ളിന സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ക​ൺ​വ​ൻ​ഷ​ൻ ആ​കും വ​രാ​നി​രി​ക്കു​ന്ന​ത് എ​ന്നും, അ​തി​നാ​യി അശാ​ന്ത പ​രി​ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
. ഷാ​ർ​ല​റ്റി​ലെ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഭൂ​രി ഭാ​ഗ​വും യു​വ​ത്വ​ത്തെ പ്ര​തി​നി​ധി​ക​രി​ക്കു​ന്നു. അ​ത് കൊ​ണ്ട് ത​ന്നെ യു​വ ചൈ​ത​ന്യം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ ആ​കും 2025 സാ​ക്ഷ്യം വ​ഹി​ക്കു​ക എ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ്യാം ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നോ​ർ​ത്ത് ക​രോ​ളിന​യി​ലെ ഷാ​ർ​ല​റ്റി​ൽ ഐടി എ​ഞ്ചി​നീ​യ​റാ​ണ് വി​നോ​ദ്. ഷാ​ർ​ല​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​മ നി​ര​ത​നാ​ണ് അ​ദ്ദേ​ഹം. 2023 ഷാ​ർ​ല​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റായി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം ആ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ​ത്നി വി​ദ്യ ഹ​രി​യും ഐ ​ടി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ഏ​ക മ​ക​ൾ ജാ​ൻ​കി വി​നോ​ദ് ഹൈ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.