• Logo

Allied Publications

Americas
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷൻ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു
Share
വെ​സ്റ്റ് ചെ​സ്റ്റ​ര്‍: വെ​സ്റ്റ് ചെ​സ്റ്റ​ര്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന 2024 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു. പ്ര​സി​ഡ​ന്‍റാ​യി വ​ർ​ഗീ​സ് എം. ​കു​ര്യ​ൻ (ബോ​ബ​ൻ), സെക്രട്ടറിയായി ഷോ​ളി കു​മ്പി​ളി​വേ​ലിയും , ട്രഷററായി ചാ​ക്കോ പി ​ജോ​ർ​ജ് (അ​നി) , ജോ​യി ഇ​ട്ട​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്) ,നി​രീ​ഷ് ഉ​മ്മ​ൻ(ജോ. ​സെ​ക്ര​ട്ട​റി), അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് (ജോ​യി​ന്‍റ് ട്ര​ഷ​ർ) എ​ന്നി​വ​ർ സ്ഥാ​ന​മേ​റ്റു.

മു​ൻ പ്ര​സി​ഡ​ന്‍റ് ടെ​റ​സ​ൺ തോ​മ​സ് അ​സോ​സി​യേ​ഷ​ന്‍റെ കൈമാറ്റ രേഖ പു​തി​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം. ​കു​ര്യ​നും ട്ര​ഷ​ർ അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് ബാ​ങ്ക് രേഖ പു​തി​യ ട്ര​ഷ​ർ ചാ​ക്കോ പി ​ജോ​ർ​ജി​നും കൈ​മാ​റി. സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളി​വേ​ലി ത​ന്നെ​യാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യും. ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജ് തോ​മ​സ് അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തോ​മ​സ് കോ​ശി, ജോ​ൺ സി ​വ​ർ​ഗീ​സ് , ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ജെ . ​മാ​ത്യൂ​സ് , എ .​വി . വ​ർ​ഗീ​സ് , ആ​ന്‍റോ വ​ർ​ക്കി, മാ​ത്യു ജോ​സ​ഫ് , ജോ​ണ്‍ തോ​മ​സ്, കെ . ​കെ . ജോ​ൺ​സ​ൻ , ജോ ​ഡാ​നി​യേ​ൽ , ഗ​ണേ​ശ് നാ​യ​ർ , സു​രേ​ന്ദ്ര​ൻ നാ​യ​ർ, ജോ​ൺ കു​ഴി​യാ​ഞ്ഞ​ൾ (ബോ​ബി ), ജോ​ർ​ജ് ത​ങ്ക​ച്ച​ൻ , വ​ർ​ഗീ​സ് ചാ​ക്കോ ,ജോ​ൺ ഐ​സ​ക് , ജോ​ർ​ജ് കു​ഴി​യാ​ഞ്ഞാ​ൽ , ട്ര​സ്റ്റി ബോ​ര്‍​ഡി​ലേ​ക്ക് ഇ​ട്ടൂ​പ്പ് ദേ​വ​സ്യ, ഓ​ഡി​റ്റേ​ഴ്സ് ആ​യി തോ​മ​സ് പോ​യി​ക​യി​ൽ , തി​പു ത​ര​ക​ൻ എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു.

പു​തി​യ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​യി രാ​ജ് തോ​മ​സും സ്ഥാ​ന​മേ​റ്റു നി​ല​വി​ലു​ള്ള ട്ര​സ്റ്റി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ കെ .​ജെ . ഗ്ര​ഗ​റി, രാ​ജ​ൻ ടി ​ജേ​ക്ക​ബ് , കു​രി​യാ​ക്കോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രും സ​ന്നി​ത​ർ ആ​യി​രു​ന്നു .

അ​സോ​സി​യേ​ഷ​ന്‍റെ ഫാ​മി​ലി നൈ​റ്റ് , ഏ​പ്രി​ൽ 20 ശ​നി​യാ​ഴ്ച​യും, പി​ക്കി​നി​ക്ക് ജൂ​ൺ 29 ശ​നി​യാ​ഴ്ച​യും, ഓ​ണം സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച​യും ന​ട​ത്തു​വാ​ൻ തി​രു​മാ​നി​ച്ചു.

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി ടെ​റ​ൻ​സ​ൺ തോ​മ​സി​നെ​യും, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​നെ​യും തെരഞ്ഞെടുത്തു.

സോ​വി​നി​യ​ർ : ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , ആ​ന്‍റോ വ​ർ​ക്കി , ജോ​ർ​ജ് ത​ങ്ക​ച്ച​ൻ, കെ . ​കെ . ജോ​ൺ​സ​ൻ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി: ടെ​റ​ൻ​സ​ൺ തോ​മ​സ് (ചെ​യ​ർ ), തോ​മ​സ് കോ​ശി , ജോ​ൺ ഐ​സ​ക് , ആ​ന്റോ വ​ർ​ക്കി
മെ​മ്പ​ർ​ഷി​പ്പ് : എ .​വി . വ​ർ​ഗീ​സ് (ചെ​യ​ർ ) കെ .​ജെ ഗ്രി​ഗ​റി , ജേ​ക്ക​ബ് മ​ത്താ​യി , തോ​മ​സ് പോ​യി​ക​യി​ൽ
പി​ക്കി​നി​ക് : കെ .​ജെ ഗ്രി​ഗ​റി (ചെ​യ​ർ ), ജോ ​ഡാ​നി​യേ​ൽ , ജോ​ൺ തോ​മ​സ്, തോ​മ​സ് ഉ​മ്മ​ൻ , ഇ​ട്ടൂ​പ് ദേ​വ​സ്യ , മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ള്‍​ഡ​ന്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വ​ര്‍​ഷം അ​വ​സ്മ​ര​ണി​യ​മാ​ക്ക​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. വെ​സ്റ്ചെ​സ്റ്റ​റി​ന്‍റെയും സ​മീ​പ സ​മി​പ​പ്രേ​ദ്ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ങ്ങ​ളു​ടെ​യും പൈ​തൃ​ക​ത്തി​ന്‍റെ​യും അ​ഞ്ചു പ​തി​റ്റാ​ണ്ടി​ന്‍റെ ച​രി​ത്രം കൂ​ടി​യാ​ണ് നാം ​ആ​ഘോ​ഷി​ക്കാ​ൻ പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ൻ​പ​ത് വ​ർ​ഷ​മാ​യി ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലും പു​തു​മ​യേ​റി​യ ആ​ശ​യ​ങ്ങ​ളും നൂ​ത​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി ന​മ്മു​ടെ അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ ഒ​രു അ​സോ​സി​യേ​ഷ​നാണ്.

50ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ, ക​ഴി​ഞ്ഞ അ​മ്പ​തു വർഷം സം​ഘ​ട​ന​യെ ന​യി​ച്ച നേ​താ​ക്ക​ന്മാ​രും പ്ര​വ​ർ​ത്ത​ക​രും അ​വ​രു​ടെ നി​സാ​ർ​ദ്ധ​മാ​യ പ്ര​വ​ത്ത​നം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ് ഈ ​സം​ഘ​ട​നാ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​വാ​ൻ ക​ഴി​ഞ്ഞ​ത്. അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വ​ർ​ഷം ഒ​രു ച​രി​ത്ര​മാ​വു​കാ​യ​ണ്.

ഈ ​വ​ർ​ഷം ആ​ഘോ​ഷ​ത്തി​ന്‍റെ വ​ർ​ഷമാണെന്നും ​നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഈ ​ക​മ്മി​റ്റി പ്ലാ​ൻ ചെ​യ്തു ന​ട​പ്പി​ലാ​ക്കും . അ​തി​ന് നി​ങ്ങ​ളു​ടെ ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്റ് വ​ർ​ഗീ​സ് എം ​കു​ര്യ​ൻ (ബോ​ബ​ൻ ) , സെ​ക്ര​ട്ട​റി ഷോ​ളി കു​മ്പി​ളി​വേ​ലി, ട്ര​ഷ​റ​ര്‍ ചാ​ക്കോ പി ​ജോ​ർ​ജ് (അ​നി) , വൈ​സ് പ്ര​സി​ഡ​ന്റ് ജോ​യി ഇ​ട്ട​ൻ ,ജോ. ​സെ​ക്ര​ട്ട​ട​റി : നി​രീ​ഷ് ഉ​മ്മ​ൻ , ജോ​യി​ന്റ് ട്ര​ഷ​ർ അ​ല​ക്സാ​ണ്ട​ർ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.