• Logo

Allied Publications

Americas
ഇന്ത്യയുടെ സമുദ്രസുരക്ഷയെ എംക്യൂ9ബി ഡ്രോണുകൾ സഹായിക്കുമെന്ന് യുഎസ്
Share
വാഷിംഗ്ടൺ: എം ​ക്യൂ9​ബി ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​യ്ക്ക് കൂ​ടു​ത​ൽ സ​മു​ദ്ര സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ ഡ​പ്യൂ​ട്ടി വ​ക്താ​വ് വേ​ദാ​ന്ത് പ​ട്ടേ​ൽ. ഇ​ന്ത്യ​യ്ക്ക് അ​മേ​രി​ക്ക വി​ൽ​ക്കു​ന്ന ഈ ​ഡ്രോ​ണു​ക​ളു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​ന്ത്യ​യ്ക്ക് ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

31 എം ​ക്യൂ9​ബി റി​മോ​ട്ട് പൈ​ല​റ്റ​ഡ് വി​മാ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ഡ്രോ​ണു​ക​ൾ ഇ​ന്ത്യ​യ്ക്ക് സൈ​നി​ക ആ​വ​ശ്യ​ത്തി​നാ​യി വി​ൽ​ക്കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​ടു​ത്തി​ടെ കോ​ൺ​ഗ്ര​സി​നെ അ​റി​യി​ച്ചി​രു​ന്നു.​

യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ഡ്രോ​ണു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളാ​യ ജ​ന​റ​ൽ അ​റ്റോ​മി​ക്സും വി​ൽ​പ​ന​യി​ലെ പു​രോ​ഗ​തി ഇ​ന്ത്യ​യെ അ​റി​യി​ച്ചു. 31 അ​ത്യാ​ധു​നി​ക എം ​ക്യൂ9​ബി സ്കൈ ​ഗാ​ർ​ഡി​യ​ൻ ഡ്രോ​ണു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ന്ന ഏ​ക​ദേ​ശം 4 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ യു​എ​സു​മാ​യു​ള്ള ക​രാ​ർ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ശേ​ഷി​യെ മു​ന്നോ​ട്ട് ന​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഡ്രോ​ൺ ക​രാ​ർ.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.