• Logo

Allied Publications

Americas
ഫ്ലോ​റി​ഡ​യി​ൽ രണ്ടുപേ​രെ ബ​ന്ദി​ക​ളാ​ക്കി ബാ​ങ്ക് കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ വെ​ടി​വ​ച്ചു കൊ​ന്നു
Share
ഫ്ലോ​റി​ഡ : ര​ണ്ടുപേ​രെ ബ​ന്ദി​ക​ളാ​ക്കു​ക​യും അ​വ​രി​ൽ ഒ​രാ​ളു​ടെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ച് ഭീ​ഷി​ണി​പ്പെ​ടു​ത്തു​ക​യും, കീ​ഴ​ട​ങ്ങാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്ത ഫ്ലോ​റി​ഡ​യി​ലെ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ ​പോലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു.

കൊ​ല്ല​പ്പെ​ട്ട​ത് 36 കാ​ര​നാ​യ സ്റ്റെ​ർ​ലിംഗ് റാ​മോ​ൺ അ​ല​വാ​ചെ എ​ന്ന മോ​ഷ്ടാ​വാ​ണ്. ബ​ന്ദി​ക​ളാ​ക്കി​യ​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​ളി​ഞ്ഞു നി​ന്നാ​ണ് ഇ​യാ​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്.​

ബാ​ങ്ക് ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ഫോ​ൺ വ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ നി​യ​മ​പാ​ല​ക​ർ രം​ഗ​ത്തി​റ​ങ്ങി. ത​ന്‍റെ കൈയി​ൽ ബോം​ബ് ഉ​ണ്ടെ​ന്ന് അ​ക്ര​മി അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്ത് അ​ദ്ദേ​ഹം രണ്ടുപേ​രെ ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്നു. ഇ​യാ​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക പ​രി​ശീ​ന​ലം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​യാ​ളെ ഒ​ളി​ഞ്ഞി​രു​ന്നു വെ​ടി​വ​ച്ച​തെ​ന്ന് പോലീ​സ് വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.