• Logo

Allied Publications

Americas
വി​ർ​ജി​ൻ ഐ​ല​ൻ​ഡ്സ് പ്രൈ​മ​റി; ട്രം​പി​ന് ത​ക​ർ​പ്പ​ൻ ജ​യം
Share
വി​ർ​ജി​ൻ ഐ​ല​ൻ​ഡ്സ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കാ​നാ​യി വി​ർ​ജി​ൻ ഐ​ല​ൻ​ഡ്സി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​യി​ൽ ഡൊ​ണ​ൾ​ഡ് ട്രം​പി​ന് ത​ക​ർ​പ്പ​ൻ ജ​യം

മു​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് 74 ശ​ത​മാ​നം വോ​ട്ട് നേ​ടി​യ​പ്പോ​ൾ വി​ർ​ജി​ൻ ഐ​ല​ൻ​ഡ്സ് മു​ൻ അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി 26 ശ​ത​മാ​നം വോ​ട്ട് മാ​ത്ര​മാ​ണ് നേ​ടി‌​യ​ത്. റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ്യ​ൽ പ്രൈ​മ​റി മ​ത്സ​ര​ത്തി​ൽ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ശേ​ഷി​ക്കു​ന്ന​ത്.

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​ണ് ട്രം​പ്. ന​വം​ബ​ര്‍ അ​ഞ്ചി​നാ​ണ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.