• Logo

Allied Publications

Americas
ഫ്ലോറിഡ​യി​ല്‍ സ്വ​കാ​ര്യ വി​മാ​നം അ​പ​ട​ത്തി​ല്‍​പ്പെ​ട്ടു; ര​ണ്ട് മ​ര​ണം
Share
മ​യാ​മി: എ​ഞ്ചി​ന്‍ ത​ക​രാ​റി​ലാ​യ സ്വ​കാ​ര്യ ജ​റ്റ് ഹൈ​വേ​യി​ലേ​യ്ക്ക് ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഫ്ലോ​റി​ഡ​യി​ലാ​ണ് സം​ഭ​വം.

ബോം​ബ​ര്‍ ച​ല​ഞ്ച​ര്‍ 600 എ​ന്ന വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. അ​ഞ്ചു പേ​ര​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

നേ​പ്പി​ള്‍​സ് മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങേ​ണ്ട​തി​ന് ര​ണ്ട് മി​നി​റ്റ് മു​മ്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ര​ണ്ട് എ​ഞ്ചി​നു​ക​ളും ത​ക​രാ​റി​ലാ​യ​തി​നാ​ല്‍ അ​ടി​യ​ന്തി​ര​മാ​യി വി​മാ​നം താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ വി​മാ​നം റ​ണ്‍​വേ​യി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​വേ​യി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.