• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്: ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്, ആ​ക്ര​മി​യാ​യ യു​വ​തി കൊ​ല്ല​പ്പെ​ട്ടു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ത​പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ പാ​സ്റ്റ​ർ ജോ​യ​ൽ ഓ​സ്റ്റീ​ന്‍റെ ച​ർ​ച്ചി​ന് നേ​രെ യു​വ​തി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ടെ​ക്‌​സാ​സി​ലെ ഹൂ​സ്റ്റ​ണി​ലാ​ണ് സം​ഭ​വം.

ഉ​ച്ച​യ്ക്ക് രണ്ടിന് ​മു​മ്പ് ഒ​രു കു​ട്ടി​യു​മാ​യി നോ​ൺ​ഡി​നോ​മി​നേ​ഷ​ൻ ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച സ്ത്രീ​യു​ടെ കൈ​വ​ശം തോ​ക്കു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഹൂ​സ്റ്റ​ൺ പോ​ലീ​സ് മേ​ധാ​വി ട്രോ​യ് ഫി​ന്ന​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

16,800 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന വേ​ദി​യി​ലെ​ത്തി​യ യു​വ​തി വെ​ടി​യു​തി​ർ​ത്ത​പ്പോ​ഴേ​ക്കും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രെ വെ​ടി​വ​ച്ചി​ട്ടു. വെ​ടി​വ​യ്പ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റൊ​രാ​ളു​ട കാ​ലി​ലാ​ണ് വെ​ടി​യേ​റ്റ​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.