• Logo

Allied Publications

Americas
കഴിഞ്ഞവർഷം അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​ത് 59,100 ഇ​ന്ത്യ​ക്കാ​ർ
Share
വാ​ഷിം​ഗ്ട​ണ്‍ ഡിസി: 59,100 ​ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ കഴിഞ്ഞവർഷം അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സി​ന്‍റെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

ഇ​തോ​ടെ മെ​ക്സി​ക്കോ​യ്ക്ക് ശേ​ഷം ഏ​റ്റ​വും​ കൂ​ടു​ത​ൽ ആ​ളു​ക​ൾ യു​എ​സ് പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി. 2023ൽ ​മാ​ത്രം 8.7 ല​ക്ഷം വി​ദേ​ശ പൗ​ര​ന്മാ​രാ​ണ് അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വ​ന്ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്.

ഇ​തി​ൽ 1.1 ല​ക്ഷം മെ​ക്സി​ക്ക​ൻ വം​ശ​ജ​രും 59,100 ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​ണു​ള്ള​ത്. 44,800 ഫി​ലി​പ്പീ​ൻ​സു​കാ​രും 35,200 ഡൊ​മി​നി​ക്ക​ൻ റി​പ​ബ്ലി​ക്കു​കാ​രും അ​മേ​രി​ക്ക​ൻ പൗ​ര​ത്വം സ്വീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.