• Logo

Allied Publications

Americas
ജ​ഡ്ജി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി; ടെ​ക്‌​സ​സ് സ്വ​ദേ​ശി​നി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്
Share
ഹൂ​സ്റ്റ​ൺ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ര​ഹ​സ്യ രേ​ഖ​ക​ളു​ടെ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന ജ​ഡ്ജി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ടെ​ക്‌​സ​സ് സ്വ​ദേ​ശി​നി​ക്ക് മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വ്.

കേ​സി​ൽ ടി​ഫാ​നി ഷി​യ ഗി​ഷി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. യു​എ​സ് ജി​ല്ലാ ജ​ഡ്ജി എ​യ്‌​ലി​ൻ കാ​ന​ണി​നെ വ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

ട്രം​പി​ന്‍റെ ഫെ​ഡ​റ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന യു​എ​സ് ജി​ല്ലാ ജ​ഡ്ജി താ​ന്യ ചു​ട്ക​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം മ​റ്റൊ​രു ടെ​ക്‌​സ​സ് സ്വ​ദേ​ശി​നെ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.