• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബം മ​രി​ച്ച​നി​ല​യി​ൽ
Share
കാ​ലി​ഫോ​ർ​ണി​യ: കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ നാ​ലം​ഗ കു​ടും​ബ​ത്തെ കാ​ലി​ഫോ​ർ​ണി​യാ​യി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ഫാ​ത്തി​മാ​മാ​താ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ​ട്ട​ത്താ​നം വി​കാ​സ് ന​ഗ​ർ 57ൽ ​ഡോ.​ജി.​ഹെ​ൻ​റി​യു​ടെ മ​ക​ൻ ആ​ന​ന്ദ് സു​ജി​ത് (42), ഭാ​ര്യ ആ​ലീ​സ് പ്രി​യ​ങ്ക(40), ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ നോ​ഹ, നെ​യ്ത​ൻ (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച ഹീ​റ്റ​റി​ൽ​നി​ന്നു​യ​ർ​ന്ന വാ​ത​കം ശ്വ​സി​ച്ച​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ‌​യും കൂ‌​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും സാ​ൻ മ​റ്റേ​യോ പോ​ലീ​സ് പ​റ​ഞ്ഞു.

ഗൂ​ഗി​ളി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ആ​ന​ന്ദ് അ​ടു​ത്തി​ടെ​യാ​ണ് ജോ​ലി രാ​ജി​വ​ച്ചു സ്റ്റാ​ര്‍​ട്ട​പ് തു​ട​ങ്ങി​യ​ത്. ആ​ലീ​സ് പ്രി​യ​ങ്ക സീ​നി​യ​ര്‍ അ​ന​ലി​സ്റ്റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.45നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.