• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ പ​ള്ളി​യി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ സ്ത്രീ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല​പ്പെ​ടു​ത്തി
Share
ഹൂ​സ്റ്റ​ൺ : ഹൂ​സ്റ്റ​ണി​ലെ ജോ​യ​ൽ ഓ​സ്റ്റീ​ൻ ലേ​ക്വു​ഡ് പ​ള്ളി​യി​ൽ വെ​ടി​വ​യ്പ് ന​ട​ത്തി​യ സ്ത്രീ​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെടിവച്ചു കൊ​ല​പ്പെ​ടു​ത്തി. വെ​ടി​വ​യ്പ്പി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രു​ക്കേ​റ്റു.

പ​രു​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ കു​ട്ടി​യാ​ണ്. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മായി തുടരുന്നു. 50 വ​യ​സ്‌​സ് പ്രാ​യ​മു​ള്ള ഒ​രാ​ൾ കാ​ലി​ന് പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

അ​ഞ്ച് വ​യ​സ്‌​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ഒ​രു ആ​ൺ​കു​ട്ടി​യെ അ​നു​ഗ​മി​ച്ച് പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച യു​വ​തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് മേ​ധാ​വി ട്രോ​യ് ഫി​ന്ന​ർ അ​റി​യി​ച്ചു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി​ക്ക് നേ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​

ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു. യു​വ​തി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.