• Logo

Allied Publications

Americas
ര​ജി​ത് ക​ക്കു​ന്ന​ത്തിനെ മ​ന്ത്ര സ്പോ​ൺ​സ​ർ​ഷി​പ് ചെ​യ​റായി തെരഞ്ഞെടുത്തു
Share
സൗത്ത് കരോളൈന: മ​ന്ത്ര(​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് ) ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ സ്പോ​ൺ​സ​ർ​ഷി​പ് ചെ​യ​റായി ​ര​ജി​ത് ക​ക്കു​ന്ന​ത്തി​നെ തെര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ​ശ്യാം ശ​ങ്ക​ർ അ​റി​യി​ച്ചു.

നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ഷാ​ർ​ല​റ്റി​ൽ പ്രോ​സ​സ്‌​സ് എ​ഞ്ചി​നീ​യ​റാ​ണ് അ​ദ്ദേ​ഹം . ഷാ​ർ​ല​റ്റി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​യ CLTMA യി​ൽ വോ​ള​ന്‍ററായി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ര​ജി​ത് 2019ൽ ​ജോ​യി​ന്റ് ട്ര​ഷ​റെ​ർ ആ​യും തു​ട​ർ​ന്ന് 2022 ൽ ​ഷാ​ർ​ല​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു . ഷാ​ർ​ല​റ്റി​ൽ കൈ​ര​ളി സ​ത്സം​ഗുമാ​യി ചേ​ർ​ന്ന് 2025 ൽ ​ന​ട​ക്കു​ന്ന ക​ൺ​വൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ്പോ​ൺ​സേ​ഴ്സി​നെ ക​ണ്ടെ​ത്തുക​യും അ​വ​രു​ടെ സാ​ന്നി​ധ്യം പ​ര​മാ​വ​ധി ഉ​റ​പ്പു വ​രു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ​ര​ജി​ത് അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ എ​ൻ​ജി​ഒ​ക​ൾ ആ​യ ന്ധ​സേ​വ് ദ ​ഗേ​ൾ ചൈ​ൽ​ഡ്ന്ധ, ന്ധ​കെ​യ​ർ ഇ​ന്ത്യ​ന്ധ എ​ന്നി​വ​യ്ക്കൊ​പ്പം സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നും ന്ധ​പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം​ന്ധ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ര​ജി​ത്ത് മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ഷാ​ർ​ല​റ്റി​ലെ വി​വി​ധ സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും ധ​ന​സ​മാ​ഹ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ര​ജി​ത്ത് പി​ന്തു​ണ ന​ൽ​കി വ​രു​ന്നു .ര​ജി​തി​ന്റെ സാ​മൂ​ഹ്യ സേ​വ​ന പ​രി​ച​യം മ​ന്ത്ര​ക്ക് മു​ത​ൽ കൂ​ട്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ശ്രീ ​ശ്യാം ശ​ങ്ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു

ക​ണ്ണൂ​ർ സ്വ​ദേ​ശി ആ​യ ര​ജി​ത് പ​ഠി​ച്ചു വ​ള​ന്ന​ത് ബാ​ഗ്ലൂ​ർ ആ​ണ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​നി ദേ​വ​പ്രി​യ ആ​ണ് ര​ജി​ത് ന്റെ ​ഭാ​ര്യ. മ​ക്ക​ൾ ആ​ഭ​പ്രി​യ ര​ജി​ത്,ആ​ദി​ദേ​വ് ര​ജി​ത്.
ദേ​വ​പ്രി​യ​യും മ​ക​ൾ ആ​ഭ​പ്രി​യ​യും ക​ലാ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.