• Logo

Allied Publications

Americas
ട്രം​പി​നെ വെ​ല്ലു​വി​ളി​ച്ച് ഹേ​ലി
Share
കോ​ൺ​വേ(​സൗ​ത്ത് കരോളിന) ∙ സൗ​ത്ത് കരോളിന റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി​ക്ക് ര​ണ്ടാ​ഴ്ച ശേ​ഷി​ക്കെ, യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രെ നി​ക്കി ഹേ​ലി.

ട്രം​പി​ന്‍റെ മാ​ന​സി​ക ക്ഷ​മ​ത​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഹേ​ലി വീ​ണ്ടും ഉ​ന്ന​യി​ച്ചു. ​എ​ന്തു​കൊ​ണ്ടാ​ണ് 80ക​ളി​ൽ ഒ​രാ​ളെ സു​പ്ര​ധാ​ന ഓ​ഫി​സി​ലേ​ക്ക് മ​ത്സ​രി​പ്പി​ക്കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക് അ​ധി​കാ​രം ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്?​ 80 വ​യ​സ്‌​സു​ള്ള ര​ണ്ട് പേ​രെ​ക്കാ​ൾ പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ത​നി​ക്ക് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ക്കും’’ ഹേ​ലി പ​റ​ഞ്ഞു.​ അ​തേ​സ​മ​യം, 2020 ലെ ​തെര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന തെ​റ്റാ​യ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ​ത്തി​നെ​തി​രെ​യും ഹേ​ലി വി​മ​ർ​ശ​നം ഉ​ന്നി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.