• Logo

Allied Publications

Americas
വൈ​റ്റ് ഹൗ​സി​ലെ പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന ട്രം​പിന്‍റെ​ വാ​ദ​ത്തെ ത​ള്ളി ജോ​ർ​ജി​യ​ ഗ​വ​ർ​ണ​ർ
Share
ജോ​ർ​ജി​യ: വൈ​റ്റ് ഹൗ​സി​ലാ​യി​രി​ക്കെ ത​ന്‍റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ദ​ത്തെ ജോ​ർ​ജി​യ​യി​ലെ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെം​പ് ഞാ​യ​റാ​ഴ്ച ത​ള്ളി​ക്ക​ള​ഞ്ഞു.’ ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്നാ​ണ് എന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

91 ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ​ക്കാ​യി നാ​ല് വി​ചാ​ര​ണ​ക​ൾ ട്രം​പ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ മ​റി​ക​ട​ക്കാ​നു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ഫെ​ഡ​റ​ൽ കേ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ തെ​റ്റു​ക​ളും ട്രം​പ് നി​ഷേ​ധി​ച്ച​താ​യും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.