• Logo

Allied Publications

Americas
പ്ര​ഫ​. കോ​ശി ത​ല​യ്ക്ക​ലി​ പു​സ്ത​ക പ്ര​കാ​ശ​നം 19ന്
Share
ഫി​​ഡ​ൽ​ഫി​യ: പ്ര​ശ​സ്ത ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ പ്ര​ഫ​സ​ർ കോ​ശി ത​ല​യ്ക്ക​ലി​ന്റെ മൂ​ന്നു പു​സ്ത​ക​ങ്ങ​ൾ (ട്രി​ല​ജി ര​ച​നാ​ത്ര​യം) പ്ര​സി​ഡ​ന്‍റ്സ് ഡേ​യി​ൽ (19 ന്) ​പ്ര​കാ​ശ​നം ചെ​യ്യും. ഫാ. ​എം കെ ​കു​ര്യാ​ക്കോ​സ്, ഡോ. ​ക്രി​സ്റ്റ​ഫ​ർ കു​ര്യ​ൻ, നോ​വ​ലി​സ്റ്റ് എം. ​പി. ഷീ​ല എ​ന്നി​വ​രാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ക.

കോ​ശി ത​ല​യ്ക്ക​ലി​ന്‍റെ സാ​ഹി​ത്യ സ​പ​ര്യ​യെ സം​ബ​ന്ധി​ച്ച് ജോ​ർ​ജ് ന​ട​വ​യ​ൽ സം​സാ​രി​ക്കും.​ഫെ​ബ്രു​വ​രി 19 തി​ങ്ക​ളാ​ഴ്ച്ച, വൈ​കു​ന്നേ​രം മൂ​ന്നു മ​ണി​യ്ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ എ​മ്മാ​നു​വേ​ൽ സി ​എ​സ് ഐ ​ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന യോ​ഗം.

ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:267 991 6552. & 267 212 6487അ​ഡ്ര​സ്‌​സ്: Emmanuel CSI Church, 4937 Church Avenue, Feasterville, Trevose, Philadelphia, PA 19053.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.