• Logo

Allied Publications

Americas
തെര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സ്: വി​ചാ​ര​ണ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ട്രം​പ് സ​പ്രീം കോ​ട​തി​യോ​ട്
Share
വാ​ഷിംഗ്ടൺൻ : തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​പെ​ട​ൽ കേ​സ് വി​ചാ​ര​ണ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്നു യു​എ​സ് മു​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് സു​പ്രീം കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു .

2020 ലെ ​തി​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ മ​റി​ക​ട​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്രോ​സി​ക്യൂ​ഷ​നി​ൽ നി​ന്ന് ഒ​ഴി​വാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.2020 ലെ ​തി​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ തു​ട​ർ​ന്നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​സി​ഡ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ന​ഷ്ട​പെ​ടു​ത്തു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രി​ക്കാം കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര അ​പ്പീ​ൽ സു​പ്രീം കോ​ട​തി നി​ര​സി​ച്ചേ​ക്കും. അ​ടു​ത്ത മാ​സം വി​ചാ​ര​ണ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്ക​വു​മാ​യി ട്രം​പ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.