• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഫ്ലോ​വെ​ന്‍റ് മ​രു​ന്ന് നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ച് ജി​എ​സ്കെ
Share
ന്യൂ​യോ​ർ​ക്ക്: കു​ട്ടി​ക​ളി​ലെ ആ​സ്മ​യു​ടെ ചി​കി​ത്സ​യ്ക്കാ​യി ഏ​റ്റ​വും അ​ധി​കം നി​ർ​ദേ​ശി​ക്ക​പ്പെ​ടു​ന്ന മ​രു​ന്നു​ക​ളി​ൽ ഒ​ന്നാ​യ ഫ്ലോ​വെ​ന്‍റി​ന്‍റെ നി​ർ​മാ​ണം അ​മേ​രി​ക്ക​യി​ൽ അ​വ​സാ​നി​പ്പി​ച്ച​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ജി​എ​സ്കെ അ​റി​യി​ച്ചു.

ഫ്ലോ​വ​ന്‍റ് നി​ർ​മാ​താ​ക്ക​ളാ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യാ​യ ജി​എ​സ്കെ ഇ​തി​ന് പ​ക​രം സ​മാ​ന​മാ​യ ഒ​രു ജ​ന​റി​ക് പ​തി​പ്പാ​യ ഫ്ലൂ​ട്ടി​കാ​സോ​ൺ വി​പ​ണി​യി​ലെ​ത്തി​ച്ചു.

ഫ്ലോ​വെ​ന്‍റ് നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രേ ക​ൻ​സാ​സ് സി​റ്റി​യി​ലെ​പീ​ഡി​യാ​ട്രി​ക് പ​ൾ​മ​ണോ​ള​ജി​സ്റ്റ് ഡോ. ​ക്രി​സ്റ്റ​ഫ​ർ ഓ​ർ​മാ​ൻ രം​ഗ​ത്തെ​ത്തി.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.