• Logo

Allied Publications

Americas
ബൈ​ഡ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ക​മ​ല ഹാ​രി​സി​നോ​ട് സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ
Share
വെ​ർ​ജീ​നി​യ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം ഭേ​ദ​ഗ​തി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ വെ​സ്റ്റ് വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പാ​ട്രി​ക് മോ​റി​സി ക​മ​ല ഹാ​രി​സി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

ക​മ​ല ഹാ​രി​സി​ന് അ​യ​ച്ച ക​ത്തി​ൽ ബൈ​ഡ​ന്‍റെ ഓ​ർ​മ​ക്കു​റ​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​ൻ റോ​ബ​ർ​ട്ട് ഹ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ​യാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മോ​റി​സി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​സം​ഗ​ങ്ങ​ളി​ൽ ബൈ​ഡ​ന് പേ​ര് മാ​റി​പോ​കു​ന്നു. അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ൾ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടു​ന്നു. ഗു​രു​ത​ര​മാ​യ ഓ​ർ​മ​ക്കു​റ​വ് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും. ബൈ​ഡ​ന്‍റെ പ്രാ​യ​വും പ്ര​ക​ട​മാ​യ പ്ര​ശ്ന​ങ്ങ​ളും ക​ത്തി​ൽ പാ​ട്രി​ക് മോ​റി​സി വി​വി​രി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.