• Logo

Allied Publications

Americas
ഡോ. ​ജോ​സ​ഫ് ഇ​ടി​ക്കു​ള വി​എ​സ്എം ഫ്ലോ​റി​ഡ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫ്ലോ​റി​ഡ: ത​ല​വ​ടി ക​ണ്ട​ത്തി​ല്‍ ഡോ. ​ജോ​സ​ഫ് ഇ​ടി​ക്കു​ള വി​എ​സ്എം(79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫ്ലോ​റി​ഡ​യി​ലെ സ്പ്രിം​ഗ് ഹി​ല്ല് പ​ള്ളി​യി​ല്‍.

ഭാ​ര്യ: ഡോ. ​ആ​ഗ്ന​സ് (റി​ട്ട. ക​മാ​ന്‍​ഡ​ര്‍, ഇ​ന്ത്യ​ന്‍ നേ​വി) കൂ​ട്ടി​ക്ക​ല്‍ കോ​ന്ത്യാ​മ​ഠം കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​അ​നി​ത, ഡോ. ​അ​ഞ്ജ​ലി. മ​രു​മ​ക്ക​ള്‍: ഡോ. ​ഡാ​ന്‍, ഡോ. ​ജേ​ക്ക​ബ്.

പ​രേ​ത​ന്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യി​ല്‍ ക​മാ​ന്‍​ഡ​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ശേ​ഷം അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലെ സ്പ്രിം​ഗ് ഹി​ല്ലി​ല്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.