• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: പോ​ലീ​സ് ഓ​ഫീ​സ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: സി​യാ​റ്റി​ൽ പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ച് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ജാ​ഹ്ന​വി ക​ണ്ടു​ല(23) മ​രി​ച്ച കേ​സി​ൽ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ കെ​വി​ൻ ഡേ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി.

ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്താ​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് കിം​ഗ് കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് വി​ല​യി​രു​ത്തി. കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്.

ആ​ന്ധ്ര സ്വ​ദേ​ശി​യും സി​യാ​റ്റി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന ജാ​ഹ്ന​വി ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി 23ന് ​ആ​ണ് പോ​ലീ​സ് വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച​ത്.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡാ​നി​യ​ൽ ഓ​ഡ​റ​ർ സി​യാ​റ്റി​ൽ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് ഗി​ൽ​ഡ് പ്ര​സി​ഡ​ന്‍റി​നെ ഫോ​ണി​ൽ വി​ളി​ച്ച​തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്താ​യ​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു.

അ​വ​ളൊ​രു സാ​ധാ​ര​ണ​ക്കാ​രി​യാ​ണെ​ന്നും പ​തി​നൊ​ന്നാ​യി​രം ഡോ​ള​റി​ന്‍റെ ചെ​ക്ക് എ​ഴു​താ​നു​ള്ള വി​ല​യേ അ​വ​ള്‍​ക്കു​ള്ളൂ​വെ​ന്നും ഡാ​നി​യ​ല്‍ പ​റ​യു​ന്ന​ത് ശ​ബ്ദ​രേ​ഖ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റും യു​എ​സി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും ഇ​തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.