• Logo

Allied Publications

Americas
സെ​ന്‍റ് ബ​സേ​ലി​യോ​സ് ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക്​ഓ​ഫ് മീ​റ്റിം​ഗി​ന് 18ന് ​നോ​ർ​ത്ത് പ്ലെ​യി​ൻ​ഫീ​ൽ​ഡി​ലു​ള്ള സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ് ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ദീ​പ്തി മാ​ത്യു(​കോ​ൺ​ഫ​റ​ൻ​സ് സു​വ​നീ​ർ എ​ഡി​റ്റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ജോ​ഷി​ൻ എ​ബ്ര​ഹാം, ബി​പി​ൻ മാ​ത്യു (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കോ​ൺ​ഫ​റ​ൻ​സി​നു​വേ​ണ്ടി പൊ​തു​സ​മ്മേ​ള​നം ന​ട​ന്നു. ബി​ജു തോ​മ​സ് (ഇ​ട​വ​ക ട്ര​സ്റ്റി), സ​ണ്ണി ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് തോ​മ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) എ​ന്നി​വ​ർ വേ​ദി​യി​ൽ ചേ​ർ​ന്നു.

വി​കാ​രി ഫാ. ​വി​ജ​യ് തോ​മ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. സ​മ്പ​ന്ന​മാ​യ ആ​ത്മീ​യ അ​നു​ഭ​വ​ത്തി​നാ​യി കു​ടും​ബ​മാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​റാ​യി ഫാ. ​വി​ജ​യ് തോ​മ​സ് ന​ൽ​കി​യ മ​ഹ​ത്താ​യ നേ​തൃ​ത്വ​ത്തെ ഉ​മ്മ​ൻ കാ​പ്പി​ൽ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. കു​ട്ടി​ക​ൾ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ നെ​ഞ്ചി​ലേ​റ്റു​ന്ന സ്ഥാ​യി​യാ​യ സ്മ​ര​ണ​ക​ൾ സൃ​ഷ്‌​ടി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളു​ള്ള ഒ​രു ആ​ത്മീ​യ കൂ​ട്ടാ​യ്‌​മ ആ​യി​രി​ക്കും ഈ ​കോ​ൺ​ഫ​റ​ൻ​സ് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന് റ​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ, കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്രാ​സം​ഗി​ക​ർ, വേ​ദി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​മ്മ​ൻ കാ​പ്പി​ൽ സം​സാ​രി​ച്ചു. 21 വ​യ​സി​ന് താ​ഴെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാം.

എ​ല്ലാ​വ​ർ​ക്കും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ൻ ക​ഴി​യു​ന്ന സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ദീ​പ്തി മാ​ത്യു വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സാ​ഹി​ത്യ സൃ​ഷ്ടി​ക​ളും ദീ​പ്തി ക്ഷ​ണി​ച്ചു.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തു​ന്ന സു​വ​നീ​റി​ൽ ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ളും വ്യ​ക്തി​ഗ​ത ആ​ശം​സ​ക​ളും ചേ​ർ​ക്കാ​വു​ന്ന​താ​ണ്. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ത​യാ​റാ​ക്കി​യി​ട്ടു​ള്ള റാ​ഫി​ളി​നെ​പ്പ​റ്റി​യും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​ത്തെ​ക്കു​റി​ച്ചും ബി​പി​ൻ മാ​ത്യു സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്റെ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നൈ​റ്റ് ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ജോ​ഷി​ൻ എ​ബ്ര​ഹാം ഓ​ർ​മി​പ്പി​ച്ചു. ഫാ. ​വി​ജ​യ് തോ​മ​സും കു​ടും​ബ​വും ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ റ​ജി​സ്ട്രേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ജു തോ​മ​സ് (ഇ​ട​വ​ക ട്ര​സ്റ്റി), സ​ണ്ണി ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സു​വ​നീ​റി​നാ​യി സം​ഭാ​വ​ന സ​മ​ർ​പ്പി​ച്ചു. എ​ബി വ​ർ​ഗീ​സും ഡോ. ​ജോ​യ്‌​സ് രാ​ജു​വും സു​വ​നീ​റി​ൽ വ്യ​ക്തി​പ​ര​മാ​യ ആ​ശം​സ​ക​ൾ ന​ൽ​കി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. വ​ലി​യൊ​രു വി​ഭാ​ഗം ഇ​ട​വ​ക അം​ഗ​ങ്ങ​ൾ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ജേ​ക്ക​ബ് ഈ​ശോ, സ​ണ്ണി ജേ​ക്ക​ബ്, ജോ​ജി ഡാ​നി​യ​ൽ, ഷേ​ർ​ളി സാ​ജു തോ​മ​സ്, ഇ​വാ ജെ​റി​ൻ എ​ബ്ര​ഹാം, വി​ജ​യ് ഉ​മ്മ​ൻ, ജോ​യ​ൽ സ​ക്ക​റി​യ, മേ​ഴ്‌​സി മാ​ത്യു, സ​ന്തോ​ഷ് തോ​മ​സ്, സ്വ​പ്ന ക​ണ്ട​ത്തി​ൽ, ജെ​റ​മി മാ​ത്യൂ​സ്, ഫാ.​വി​ജ​യ് തോ​മ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ്,

മാ​ത്യു ജോ​ർ​ജ്, ലി​യോ​ൺ ജോ​ൺ, സോ​ണി ജോ​ർ​ജ്, നാ​ൻ​സി നാ​യ​ർ, ബെ​നി​ൽ എ​ബ്ര​ഹാം, അ​രു​ൺ അ​രു​ണാ​ല​യം, ക്രി​സ് സ​ക്ക​റി​യ, ഷി​ബു സ​ക്ക​റി​യ, ജോ​ർ​ജ് എ​ബ്ര​ഹാം, ബി​നു ഈ​പ്പ​ൻ, ബി​ജു തോ​മ​സ്, വി​ജ​യ് മ​ത്താ​യി തു​ട​ങ്ങി​യ​വ​രാ​ണ് റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി പി​ന്തു​ണ അ​റി​യി​ച്ച​ത്.

കോ​ൺ​ഫ​റ​ൻ​സി​ന് നി​റ​ഞ്ഞ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും ന​ൽ​കി​യ വി​കാ​രി, മാ​നേ​ജിം​ഗ് ക​മ്മി​റ്റി, ഇ​ട​വ​ക അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സ​മ്മേ​ള​ന​ത്തി​ന് ഉ​ദാ​ര​മാ​യ പി​ന്തു​ണ ന​ൽ​കി​യ വി​കാ​രി​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ (കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ 914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 516 439 9087).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.