• Logo

Allied Publications

Americas
മു​ഹ​മ്മ​ദ് സി​നാ​ന് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച് ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്
Share
ന്യൂ​യോ​ർ​ക്ക്: മം​ഗ​ലാ​പു​ര​ത്തു നി​ന്നും റോ​ഡ് മാ​ർ​ഗം എ​ഴു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ലൂ​ടെ അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ കാ​ർ ഓ​ടി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്ന യാ​ത്രി​ക​ൻ മു​ഹ​മ്മ​ദ് സി​നാ​ന്(30) ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​റും മ​ല​യാ​ളി​യു​മാ​യ കെ​വി​ൻ തോ​മ​സ് പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ചു.

ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ത​ന്‍റെ സാ​ഹ​സി​ക യാ​ത്ര ആ​രം​ഭി​ച്ച് മൂ​ന്ന് ഭൂ​ഖ​ണ്ഡ​ങ്ങ​ൾ താ​ണ്ടി അ​മേ​രി​ക്ക​യി​ലെ​ത്തി​യ സി​നാ​നെ സെ​ന​റ്റ​ർ കെ​വി​ൻ പ്ര​ശം​സി​ച്ചു. കെ​വി​ന്‍റെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ല​യ​സ​ൺ ഓ​ഫീ​സ​ർ അ​ജി​ത് കൊ​ച്ചൂ​സ് എ​ന്ന അ​ജി​ത് എ​ബ്ര​ഹാം സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന മീ​റ്റിം​ഗി​ലാ​ണ് സെ​ന​റ്റ​ർ പ്ര​ശം​സാ​പ​ത്രം സ​മ്മാ​നി​ച്ച​ത്.

പ്ര​ശം​സാ​പ​ത്രം ല​ഭി​ച്ച​തി​ൽ ത​നി​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്ന് സി​നാ​ൻ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ കോ​ൺ​സു​ൽ ജ​ന​റ​ലി​ന്‍റെ പ്ര​ശം​സ ല​ഭി​ച്ച അ​വ​സ​ര​വും ജീ​വി​ത​ത്തി​ലെ അ​ഭി​മാ​ന നി​മി​ഷ​ങ്ങ​ളി​ൽ മ​റ്റൊ​ന്നാ​യി​രു​ന്നു എ​ന്ന് സി​നാ​ൻ പ​റ​ഞ്ഞു.



സെ​ന​റ്റ​റി​ന്‍റെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യ അ​ജി​ത് കൊ​ച്ചൂ​സും ബി​ജു ചാ​ക്കോ​യും സി​നാ​നെ കാ​ണു​വാ​ൻ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം അ​റി​യി​ച്ചു. അ​ഭി​ന​ന്ദി​ക്കാ​ൻ എ​ത്തി​യ​വ​രു​മൊ​രു​മി​ച്ച് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യും ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നും ശേ​ഷ​മാ​ണ് സി​നാ​ൻ അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് യാ​ത്ര തു​ട​ർ​ന്ന​ത്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.