• Logo

Allied Publications

Americas
ബൈ​ഡ​ന്‍റെ പ്രാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​തം: കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ
Share
കാ​ലി​ഫോ​ർ​ണി​യ: ജോ ​ബൈ​ഡ​ന്‍റെ പ്രാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും പ്രാ​യ​വും അ​നു​ഭ​വ​പ​രി​ച​യ​വു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്തെ​ന്നും കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ഗാ​വി​ൻ ന്യൂ​സോം.

ബൈ​ഡ​ൻ രാ​ജ്യ​ത്തി​നാ​യി നി​ര​വ​ധി ന​ല്ല​കാ​ര്യ​ങ്ങ​ൾ ചെ​യ്തു​വെ​ന്നും അ​മേ​രി​ക്ക​ൻ ജ​ന​ത അ​ദ്ദേ​ഹ​ത്തി​ന് വീ​ണ്ടു​മൊ​രു അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ഗാ​വി​ൻ ന്യൂ​സോം പ​റ​ഞ്ഞു. ഡെ​മോ​ക്രാ​റ്റ് പാ​ർ​ട്ടി​യു​ടെ അ​ഭി​മാ​ന​മാ​ണ് ബൈ​ഡ​ൻ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

81കാ​ര​നാ​യ ബൈ​ഡ​നെ പ്രാ​യം ബാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.