• Logo

Allied Publications

Americas
സി​ഖ് അ​മേ​രി​ക്ക​ക്കാ​രെ ആ​ദ​രി​ക്കു​ന്ന പ്ര​മേ​യം വാ​ഷിം​ഗ്ട​ൺ സെ​ന​റ്റ് പാ​സാ​ക്കി
Share
ഒ​ളി​മ്പി​യ(​വാ​ഷിം​ഗ്ട​ൺ) : വാ​ഷിം​ഗ്ട​ൺ സെ​ന​റ്റ് ഫെ​ബ്രു​വ​രി 21 ന് ​സം​സ്ഥാ​ന​ത്തിന്‍റെയും രാ​ജ്യ​ത്തി​ന്‍റെയും സം​സ്കാ​ര​ത്തി​നും ച​രി​ത്ര​ത്തി​നും സി​ഖ് അ​മേ​രി​ക്ക​ക്കാ​രു​ടെ സം​ഭാ​വ​ന​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന പ്ര​മേ​യം പാ​സാ​ക്കി.

ഖ​ൽ​സ ഗു​ർ​മ​ത്ത് സെ​ന്‍ററി​ലെ സി​ഖ് യു​വ നേ​താ​വ് ഷ​ർ​ൺ കൗ​റി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സെ​ഷ​ൻ ആ​രം​ഭി​ച്ച​ത്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ഒ​രു സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ സി​ഖ് അ​മേ​രി​ക്ക​ക്കാ​ര​നാ​യ സെ​ൻ.

ഹീ​രാ സിം​ഗ്, സ​ണ്ണി സിം​ഗ്, പു​നീ​ത് കൗ​ർ, സി​ഖ് കോ​ലി​ഷ​ന്‍റെയും വാ​ഷിം​ഗ്ട​ൺ സി​ഖ് ക​മ്മ്യൂ​ണി​റ്റി​യു​ടെ​യും സ്റ്റാ​ഫു​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത സി​ഖ് സ​മു​ദാ​യാം​ഗ​ങ്ങ​ളെ​യും സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.