• Logo

Allied Publications

Americas
ഡാ​ള​സ് സി​റ്റി വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Share
ഗാർലൻഡ് : ഡാ​ളസ് ഫോ​ർ​ത്ത് വോ​ർ​ത്ത് ഐ​ക്യ​വേ​ദി​യാ​യ സി​റ്റി വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ സ​മ്മേ​ള​നം ഗാ​ർ​ല​ൻ​ഡ് കം​ഫ​ർ​ട്ട് ച​ർ​ച്ചി​ൽ ന​ട​ന്നു. ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ മാ​ത്യു ശാ​മു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​സ്റ്റ​ർ മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രാ​രം​ഭ പ്രാ​ഥന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ കം​ഫ​ർ​ട്ട് സ​ഭാ വി​ശ്വാ​സി​ക​ൾ ഗാ​ന ശൂ​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ധ്യ​ക്ഷ​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ന് ശേ​ഷം പാ​സ്റ്റ​ർ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു​.

​ഡാ​ളസ് സി​റ്റി വൈ​ഡ് ഫെ​ലോ​ഷി​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​ഥ​മ സ​മ്മേ​ള​നം ഗാ​ർ​ല​ൻ​ഡ് കം​ഫ​ർ​ട്ട് ച​ർ​ച്ചി​ൽ ന​ട​ന്നു. ​പാ​സ്റ്റ​ർ തോ​മ​സ് മു​ല്ല​ക്ക​ൽ, പാ​സ്റ്റ​ർ എം. ​ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. പാ​സ്റ്റ​ർ എം.​സി. ഏ​ബ്ര​ഹാം മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡാ​ളസ് പ​ട്ട​ണ​ത്തി​ലെ നാ​ൽപ​തി​ല​ധി​കം സ​ഭ​ക​ളി​ൽ നി​ന്നു​ള്ള ശു​ശ്രൂ​ഷ​ക​രും വി​ശ്വാ​സി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഒ​ൻ​പ​ത് മ​ണി മു​ത​ൽ പ​ത്ത് ​വ​രെ ആ​ത്മീ​യ സ​ന്ദേ​ശ​ങ​ളും പ്രാ​ഥ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 2146666221.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.