• Logo

Allied Publications

Americas
ബി​ൽ​ഗേ​റ്റ്സ് ഇ​ന്ത്യ‌​യി​ൽ; നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും
Share
ഭു​വ​നേ​ശ്വ​ർ: അ​മേ​രി​ക്ക​ന്‍ വ്യ​വ​സാ​യി​യും മൈ​ക്രോ​സോ​ഫ്റ്റ് സ​ഹ​സ്ഥാ​പ​ക​നു​മാ​യ ബി​ൽ​ഗേ​റ്റ്‌​സ് ഒ​ഡീ​ഷ​യി​ലെ​ത്തി. ഭു​വ​നേ​ശ്വ​റി​ലു​ള്ള ബി​ൽ ഗേ​റ്റ്സ്, ക​ർ​ഷ​ക​ർ​ക്കു കൃ​ത്രി​മ​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ ഇ​ന്നു പ​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു പു​റ​മെ "ജ​ഗ മി​ഷ​ൻ' (ചേ​രി വി​ക​സ​ന പ​ദ്ധ​തി), "മു​ക്ത' പ​ദ്ധ​തി (ന​ഗ​ര​ങ്ങ​ളി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പ്രാ​ദേ​ശി​ക​മാ​യി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ), "മി​ഷ​ൻ ശ​ക്തി' എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ച​ട​ങ്ങു​ക​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2017 മു​ത​ൽ ഒ​ഡീ​ഷ സ​ർ​ക്കാ​രി​ന്‍റെ കൃ​ഷി, ക​ർ​ഷ​ക ശാ​ക്തീ​ക​ര​ണ വ​കു​പ്പും ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​നി​മ​ൽ റി​സോ​ഴ്‌​സ് വ​കു​പ്പും ബി​ൽ ആ​ൻ​ഡ് മെ​ലി​ൻ​ഡ ഗേ​റ്റ്‌​സ് ഫൗ​ണ്ടേ​ഷ​നു​മാ​യി ഡാ​റ്റാ​ധി​ഷ്ഠി​ത തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ​ത്തി​നാ​യി ബി​ൽ ഗേ​റ്റ്‌​സ് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.