• Logo

Allied Publications

Americas
മാ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് ശ​നി​യാ​ഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​പ്പ് ഐ​സി​സി ബി​ൽ​ഡിം​ഗി​ൽ വ​ച്ച് ചെ​സ് കാ​രം​സ് ടൂ​ർ​ണ​മ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ ലി​ജോ ജോ​ർ​ജ് അ​റി​യി​ച്ചു. 15 ടീ​മു​ക​ളോ​ളം ‌‌ടൂ​ർ​ണ​മ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.

ചെ​സ് മത്സരത്തിൽ 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് 25 ഡോ​ള​റും മു​തി​ർ​ന്ന​വ​ർ​ക്ക് 50 ഡോ​ള​റും കാരംസ് മത്സരത്തിൽ ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് 80 ഡോ​ള​റു​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ലി​ജോ ജോ​ർ​ജ് (സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ): 215 776 7940.



അ​ന്നേ ദി​വ​സം വൈ​കുന്നേരം അഞ്ചിന് മാ​പ്പി​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത ഉദ്ഘാ​ട​ന​വും മാ​പ്പ് ഐസിസി ​ബി​ൽ​ഡിം​ഗി​ൽ വ​ച്ച് ന​ട​ക്കും. ലോ​കം മു​ഴു​വ​ൻ റോ​ഡ് മാ​ർ​ഗം ചു​റ്റു​ന്ന മ​ല​യാ​ളി​യാ​യ മു​ഹ​മ്മ​ദ് സി​നാ​ന് ആ​ദ​ര​വും സ്വീ​ക​ര​ണ​വും തദവസരത്തിൽ ന​ൽ​കും. ച​ട​ങ്ങി​ൽ വി​വി​ധ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.



കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ശ്രീ​ജി​ത്ത് കോ​മ​ത്ത് (പ്ര​സി​ഡ​ന്‍റ്): 636 542 2701, ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 215 776 3489, ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ ട്ര​ഷ​റ​ർ) 267 939 9359.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.