• Logo

Allied Publications

Americas
അ​ന്ന​ക്കു​ട്ടി യു​എ​സ്എ​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: കോ​ട്ട​യം പൂ​വ​ര​ണി പാ​ല​ക്കു​ഴ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ (കു​ട്ടി​ച്ചേ​ട്ട​ൻ) ഭാ​ര്യ അ​ന്ന​ക്കു​ട്ടി (93) യു​എ​സ്എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മു​ട്ടു​ചി​റ പ​റ​ന്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ബേ​ബി​ച്ച​ൻ (യു​എ​സ്എ), വ​ക്ക​ച്ച​ൻ (യു​എ​സ്എ), ത​ങ്ക​മ്മ (യു​കെ), ചി​ന്ന​മ്മ (യു​എ​സ്എ), ഫി​ലോ​മി​ന (യു​എ​സ്എ), പ​രേ​ത​നാ​യ ജോ​സ്, ലൈ​സാ​മ്മ (യു​എ​സ്എ), ടോ​മി (യു​എ​സ്എ), സെ​ലീ​നാ​മ്മ (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: ഫി​ലോ​മി​ന പ​ന്ത​ലാ​നി​യി​ൽ (മൂ​ഴൂ​ർ), ക​ത്രി​ക്കു​ട്ടി തേ​വ​ർ​കു​ന്നേ​ൽ (രാ​മ​പു​രം), ത​ങ്ക​ച്ച​ൻ ഉ​റു​ന്പി​ൽ (എ​രു​മേ​ലി), റെ​ജി തു​ണ്ട​ത്തി​ൽ (കീ​രു​കു​ഴി), പ​രേ​ത​നാ​യ സ​ണ്ണി ചേ​ന്നാ​ട്ട് (മാ​ന്തു​രു​ത്തി), സാ​ബു ചേ​ന്നോ​ത്ത് (കൊ​ക്ക​മം​ഗ​ലം), സി​നി പു​ത്ത​ൻ​പു​ര​ക്ക​ൽ (വെ​ച്ചൂ​ച്ചി​റ), നോ​ബി​ൾ മ​ടു​ക്ക​ക്കു​ഴി (കാ​ഞ്ഞി​ര​പ്പ​ള്ളി).

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.